City Channel

10 SEPT 2026

THURSDAY

Kerala

ഓപ്പറേഷന്‍ തൂഫാന്‍: അറസ്റ്റിലായവരുടെ എണ്ണവും കേസുകളുടെ എണ്ണവും 10,000 കടന്നു, 83 കേസുകളിലായി 88 പേര്‍ കൂടി അറസ്റ്റില്‍

CITY NEWS DESK -VIDHULA | 3 hours ago | 5 min read

ഓപ്പറേഷന്‍ തൂഫാന്‍: അറസ്റ്റിലായവരുടെ എണ്ണവും കേസുകളുടെ എണ്ണവും 10,000 കടന്നു, 83 കേസുകളിലായി 88 പേര്‍ കൂടി അറസ്റ്റില്‍

തിരുവനന്തപുരം: ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇതുവരെ 10971 പേരെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം, 83 കേസുകളിലായി 88 പേര്‍ കൂടി അറസ്റ്റിലായതോടെ ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 10153 ആയി. ഇതുവരെ 23456.633 ഗ്രാം എം.ഡി.എം.എയും 1217.810 കി.ഗ്രാം കഞ്ചാവും 699.104 ഗ്രാം ബ്രൗണ്‍ഷുഗറും 528.647 ഗ്രാം ഹെറോയിനും 68 ഗ്രാം നൈട്രാസെപാമും പിടിച്ചെടുത്തിട്ടുണ്ട്.

എഴുതിയത്
CITY NEWS DESK -VIDHULA
നഗരം / വിഭാഗം
Kerala

ബന്ധപ്പെട്ട വാർത്തകൾ

3 hours ago

ദുല്‍ഖറിനെ നായകനാക്കി നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ബിഗ് ബഡ്ജറ്റ് ഫാന്റസി ത്രില്ലര്‍ ഐ ആം ഗെയിമിന് ത്രസിപ്പിക്കുന്ന പ്രേക്ഷക പ്രതികരണം.

3 hours ago

ലഹരിക്കെതിരെ ബോധവല്‍ക്കരണവുമായി കാഞ്ഞങ്ങാട്ട് ഹ്രസ്വചിത്രം ഒരുങ്ങുന്നു

1 day ago

തിരുവനന്തപുരം മെട്രോ നടപടികളില്‍ മെല്ലെപ്പോക്ക്; കൊച്ചി മെട്രോ നല്‍കിയ പ്ലാനിന് അനുമതിയില്ല, പ്ലാന്‍ പുതുക്കി നല്‍കണമെന്ന് സര്‍ക്കാര്‍

1 day ago

നാനി- ശ്രീകാന്ത് ഒഡേല ചിത്രം 'പാരഡൈസ്' സെപ്റ്റംബര്‍ 24 ന് തിയേറ്ററുകളില്‍; അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചു

1 day ago

ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്തത് ആന്‍ഡ്രോയിഡ് ഡിവൈസ്; പാര്‍സല്‍ തുറന്നപ്പോള്‍ കണ്ടത് ചാണകം, പരാതി നല്‍കി യുവാവ്