City Channel

16 SEPT 2026

WEDNESDAY

Kerala

വയനാട് കള്ളാടി മണ്ണിടിച്ചിലില്‍ നടുങ്ങി നാട്. കൂറ്റന്‍ മണ്‍കൂനകള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവരെ എത്രയും വേഗം കണ്ടെത്താനും അവരെ ജീവനോടെ പുറത്തെത്തിക്കാനുമുള്ള ശ്രമത്തിലാണ് രക്ഷാപ്രവര്‍ത്തകര്‍

CITY NEWS DESK -VIDHULA | 67 days ago | 5 min read

വയനാട് കള്ളാടി മണ്ണിടിച്ചിലില്‍ നടുങ്ങി നാട്. കൂറ്റന്‍ മണ്‍കൂനകള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവരെ എത്രയും വേഗം കണ്ടെത്താനും അവരെ ജീവനോടെ പുറത്തെത്തിക്കാനുമുള്ള ശ്രമത്തിലാണ് രക്ഷാപ്രവര്‍ത്തകര്‍

വയനാട് കള്ളാടി മണ്ണിടിച്ചിലില്‍ നടുങ്ങി നാട്. കൂറ്റന്‍ മണ്‍കൂനകള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവരെ എത്രയും വേഗം കണ്ടെത്താനും അവരെ ജീവനോടെ പുറത്തെത്തിക്കാനുമുള്ള ശ്രമത്തിലാണ് രക്ഷാപ്രവര്‍ത്തകര്‍. കൈയ്യില്‍ കിട്ടിയതെല്ലാം എടുത്തുപെറുക്കി ക്യാമ്പിലേക്ക് പോകുകയാണ് മീനാക്ഷിപ്പാലത്തിന് അക്കരെയുള്ളവര്‍. ഭയങ്കരമായ ശബ്ദം കേട്ടാണ് പുറത്തിറങ്ങിയത്.റോഡിലേക്ക് ഇറങ്ങി നോക്കിയപ്പോഴാണ് മണ്ണെല്ലാം അടിച്ചു വരുന്നതായി കണ്ടതെന്ന് ദുരന്തത്തിന്റെ ദൃക്സാക്ഷി അബൂബക്കര്‍ പ്രതികരിച്ചു. ശബ്ദം കേട്ടാണ് പുറത്തെത്തിയത്; ആ വീട്ടിലുള്ളവര്‍ ഉംറക്ക് പോയതാണ്, എല്ലാം മണ്ണിനടിയിലായി'; ദുരന്തത്തിന്റെ ദൃക്സാക്ഷി

എഴുതിയത്
CITY NEWS DESK -VIDHULA
നഗരം / വിഭാഗം
Kerala

ബന്ധപ്പെട്ട വാർത്തകൾ

1 min ago

ഓപ്പണര്‍ സ്ഥാനത്തേക്ക് വൈഭവുമായുള്ള മത്സരം, സ്ഥിരതയില്ലായ്മയുടെ പേരിലുള്ള വിമര്‍ശനം, മനസ് തുറന്ന് സഞ്ജു സാംസണ്‍

22 hours ago

ഹൂതി ആക്രമണങ്ങള്‍ക്ക് ശക്തമായ തിരിച്ചടി നല്‍കും; മുന്നറിയിപ്പുമായി സൗദി അറേബ്യ, ചെങ്കടലില്‍ സംഘര്‍ഷം കനക്കുന്നു

22 hours ago

നവജാത ശിശുവിന്റെ ശരീരത്തില്‍ സൂചി കണ്ടെത്തിയ സംഭവം; മാതാപിതാക്കളുടെ പരാതിയില്‍ കേസെടുത്ത് പൊലീസ്

22 hours ago

അപകടമുണ്ടായത് പുലര്‍ച്ചെ, ഫോണ്‍ സൈലന്റായതിനാല്‍ വീട്ടുകാരറിഞ്ഞില്ല, പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീട് ഭാ?ഗികമായി തകര്‍ന്നു

1 day ago

ഒരുമുഴം മുമ്പേ ഇഡി, പൊലീസ് കേസെടുക്കും മുമ്പേ റിയാസിന്റെ സുഹൃത്തിനെ ചോദ്യം ചെയ്തു