മലയാളി സൈക്കോളജിസ്റ്റും ഗവേഷകനുമായ സുമേഷ് സുകുമാരന്റെ 'The Invisible Psychology of Being Human'
CITY NEWS DESK | 12 hours ago | 5 min read

മലയാളി കണ്‍സള്‍ട്ടന്റ് സൈക്കോളജിസ്റ്റും ഗവേഷകനും എഴുത്തുകാരനുമായ സുമേഷ് സുകുമാരന്റെ ആദ്യ ഇംഗ്ലീഷ് മനഃശാസ്ത്ര പുസ്തകം The Invisible Psychology of Being Human: How Ordinary Behaviors Shape Extraordinary Lives ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ടില്‍ നടക്കുന്ന Frankfurt Book Fair 2026-ല്‍ പ്രദര്‍ശനത്തിനെത്തി. ഒക്ടോബര്‍ 7 മുതല്‍ 11 വരെയാണ് ലോക പ്രസാധന-സാഹിത്യ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്ന അന്താരാഷ്ട്ര പുസ്തകമേള നടക്കുന്നത്.
- എഴുതിയത്
- CITY NEWS DESK
- നഗരം / വിഭാഗം
- Kerala
