പൊതിച്ചോര്‍ വിവാദത്തില്‍ ആരോ?ഗ്യമന്ത്രി കെ മുരളീധരനെ വിമര്‍ശിച്ച് മുന്‍ മന്ത്രി വി എന്‍ വാസവന്‍.
CITY NEWS DESK -VIDHULA | 1 day ago | 5 min read

പൊതിച്ചോര്‍ വിവാദത്തില്‍ ആരോ?ഗ്യമന്ത്രി കെ മുരളീധരനെ വിമര്‍ശിച്ച് മുന്‍ മന്ത്രി വി എന്‍ വാസവന്‍. ഒരു യു ടേണ്‍ ഗവണ്‍മെന്റായി മാറിയെന്ന് വിമര്‍ശിച്ച വി എന്‍ വാസവന്‍, കമ്മ്യൂണിറ്റി കിച്ചണ്‍ നടപ്പാക്കുക പ്രയോഗികമല്ലെന്നും പ്രതികരിച്ചു. പണം ഉണ്ടെങ്കിലും ഭക്ഷണം വാങ്ങാന്‍ പറ്റാത്തവര്‍ക്ക് സഹായമാണ് ഡിവൈഎഫ്‌ഐയുടെ പൊതിച്ചോര്‍ വിതരണം. നിരവധിപ്പര്‍ അഭിനന്ദിച്ചിരുന്നു. ജാതിയും മതവും രാഷ്ട്രീയവും നോക്കിയല്ല പൊതിച്ചോര്‍ നല്‍കുന്നത്. എന്തെങ്കിലും പാകപ്പിഴ ഉണ്ടായാല്‍ കൊടുക്കുന്നവര്‍ ആരെന്ന് തിരിച്ചറിയാന്‍ വേണ്ടിയാണ് ബോര്‍ഡ് വയ്ക്കുന്നത്. സംഘടന നോക്കിയല്ല ഭക്ഷണം വാങ്ങുന്നത്. പൊതിച്ചോര്‍ കൊടുക്കാന്‍ പാടില്ലെന്ന മന്ത്രിയുടെ നിലപാട് മാനവികതയ്ക്ക് എതിരാണെന്നും വാസവന്‍ കുറ്റപ്പെടുത്തി.
- എഴുതിയത്
- CITY NEWS DESK -VIDHULA
- നഗരം / വിഭാഗം
- Kerala
