City Channel

14 AUG 2026

FRIDAY

Kerala

'ഒരു മാറ്റോമില്ല...', ഓണത്തിന് ഇത്തവണയും മുംബൈ മലയാളികള്‍ക്ക് സ്‌പെഷ്യല്‍ ട്രെയിനില്ല

CITY NEWS DESK -VIDHULA | 4 hours ago | 5 min read

 'ഒരു മാറ്റോമില്ല...', ഓണത്തിന് ഇത്തവണയും മുംബൈ മലയാളികള്‍ക്ക് സ്‌പെഷ്യല്‍ ട്രെയിനില്ല

മുംബൈ: ഓണത്തിന് നാടെത്താന്‍ ഇത്തവണയും മുംബൈ മലയാളികള്‍ക്ക് സ്‌പെഷ്യല്‍ ട്രെയിനില്ല. ഓണത്തിനായി റെയില്‍വേ 112 സ്‌പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ചപ്പോഴാണ് മുംബൈ മലയാളികളോടുളള അവഗണന. എന്നാല്‍ മുംബൈയില്‍ നിന്ന് സ്‌പെഷ്യല്‍ ട്രെയിനിനായുളള അപേക്ഷകളൊന്നും ലഭിച്ചില്ലെന്നാണ് റെയില്‍വേ വിശദീകരണം. വിമാനത്തിന് സാധാരണ ടിക്കറ്റ് നിരക്ക് 5000 മുതല്‍ 1000 വരെയാണ്. ഉത്സവക്കാല നിരക്ക് 7000 മുതല്‍ 15000 വരെയാണ്.

എഴുതിയത്
CITY NEWS DESK -VIDHULA
നഗരം / വിഭാഗം
Kerala

ബന്ധപ്പെട്ട വാർത്തകൾ