രോഗിയെ ആശുപത്രിയിലെത്തിക്കാന്‍ പോയ അഗ്‌നിശമനസേനയുടെ വാഹനം വെള്ളക്കെട്ടില്‍ കുടുങ്ങി
CITY NEWS DESK -VIDHULA | 15 hours ago | 5 min read

പത്തനംതിട്ട: തിരുവല്ലയിലെ കുറ്റൂര്‍ തെങ്ങേലിയില്‍ അത്യാസന്ന നിലയിലായ രോഗിയെ ആശുപത്രിയില്‍ എത്തിക്കാന്‍ എത്തിയ അഗ്‌നിശമനസേനയുടെ വാഹനം വെള്ളക്കട്ടില്‍പ്പെട്ടു. കുറ്റൂര്‍ ഭാഗത്ത് രക്ഷാപ്രവര്‍ത്തനം നടത്തിയിരുന്ന ലോറി എത്തിച്ച് അഗ്‌നിശമനസേനയുടെ വാഹനം കരകയറ്റി.
- എഴുതിയത്
- CITY NEWS DESK -VIDHULA
- നഗരം / വിഭാഗം
- Kerala
