City Channel

03 JUL 2026

FRIDAY

Kerala

ഗുണ്ടകള്‍ ചേര്‍ന്നാണോ തൂഫാന്‍ യോഗം പൊലീസ് അറിയാതെ വേണ്ടെന്ന് രമേശ് ചെന്നിത്തല; സുധാകരന്‍ പങ്കെടുത്ത,യോഗത്തിനെതിരെ ആഭ്യന്തരമന്ത്രി

CITY NEWS DESK -VIDHULA | 12 hours ago | 5 min read

ഗുണ്ടകള്‍ ചേര്‍ന്നാണോ തൂഫാന്‍ യോഗം പൊലീസ് അറിയാതെ വേണ്ടെന്ന് രമേശ് ചെന്നിത്തല; സുധാകരന്‍ പങ്കെടുത്ത,യോഗത്തിനെതിരെ ആഭ്യന്തരമന്ത്രി

ഓപ്പറേഷന്‍ തൂഫാന്റെ പേരില്‍ കൊച്ചിയില്‍ നടന്ന യോഗത്തിനെതിരെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല രൂക്ഷവിമര്‍ശനം ഉന്നയിച്ചു. ഗുണ്ടകളാണോ യോഗം ചേരുന്നതെന്ന് ചോദിച്ച അദ്ദേഹം, കെ സുധാകരനെ ആരോ തെറ്റിദ്ധരിപ്പിച്ചതാകാമെന്നും പറഞ്ഞു.

എഴുതിയത്
CITY NEWS DESK -VIDHULA
നഗരം / വിഭാഗം
Kerala

ബന്ധപ്പെട്ട വാർത്തകൾ