City Channel

16 SEPT 2026

WEDNESDAY

Kerala

അജാനൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറി ആയിരുന്ന കെ സുകുമാരന്‍ ആനന്ദാശ്രമത്തിന്റെ രണ്ടാം ചരമ വാര്‍ഷികദിനം മാവുങ്കാല്‍ മേഖല കോണ്‍ഗ്രസ് കമ്മിറ്റി സാമൂചിതമായി ആചരിച്ചു.

CITY NEWS DESK -VIDHULA | 48 days ago | 5 min read

 അജാനൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറി ആയിരുന്ന കെ സുകുമാരന്‍ ആനന്ദാശ്രമത്തിന്റെ രണ്ടാം ചരമ വാര്‍ഷികദിനം മാവുങ്കാല്‍ മേഖല കോണ്‍ഗ്രസ് കമ്മിറ്റി സാമൂചിതമായി ആചരിച്ചു.

സുകുമാരന്‍ ആനന്ദാശ്രമം സ്മൃതിദിനം: മാവുങ്കാല്‍ മേഖല കോണ്‍ഗ്രസ് കമ്മിറ്റി സമുചിതമായി ആചരിച്ചു.മാവുങ്കാല്‍: അജാനൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറി ആയിരുന്ന കെ സുകുമാരന്‍ ആനന്ദാശ്രമത്തിന്റെ രണ്ടാം ചരമ വാര്‍ഷികദിനം മാവുങ്കാല്‍ മേഖല കോണ്‍ഗ്രസ് കമ്മിറ്റി സാമൂചിതമായി ആചരിച്ചു. ഇന്ന് രാവിലെ 8 മണിക്ക് ചായചിത്രത്തിന് മുന്നില്‍ പുഷ്പാര്‍ചന അര്‍പ്പിച്ചു.തുടര്‍ന്ന് നടന്ന അനുസ്മരണ പരിപാടിയില്‍ അജാനൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് രാധാകൃഷ്ണന്‍ കാട്ടുകുളങ്ങര അധ്യക്ഷത വഹിച്ചു.ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് സതീശന്‍ പറക്കാട്ടില്‍ അനുസ്മരണ പ്രഭാഷണം നടത്തി. മേഖല കോണ്‍ഗ്രസ് പ്രസിഡന്റ് നാരായണന്‍ എക്കാല്‍, കുഞ്ഞിരാമന്‍ എക്കാല്‍,വിമല കുഞ്ഞികൃഷ്ണന്‍, പ്രഭാകരന്‍ കുന്നുമ്മല്‍,പ്രേമ പുതിയകണ്ടം,ഉഷ പ്രഭാകരന്‍,വിനു മൂലക്കണ്ടം, കുഞ്ഞികൃഷ്ണന്‍ കുറ്റിയാട്ട്, മനോജ് തമരക്കുഴി, അനില്‍ കെ.രാംനഗര്‍, ആര്‍.കുഞ്ഞിരാമന്‍ ആനന്ദാശ്രമം, സൂരജ് മാവുങ്കാല്‍, സതീശന്‍ മാവുങ്കാല്‍,മനോജ് മൂലക്കണ്ടം തുടങ്ങിയവര്‍ സംബന്ധിച്ചു.മേഖല ജനറല്‍ സെക്രട്ടറി ഗദ്ധാഫി മൂലക്കണ്ടം സ്വാഗതം പറഞ്ഞു. പടം:അജാനൂര്‍ മണ്ഡലം കോണ്‍ഗ്രസ് സെക്രട്ടറിയായിരുന്ന കെ.സുകുമാരന്‍ ആനന്ദാശ്രമത്തിന്റെ രണ്ടാം സ്മൃതിദിനത്തോടനുബന്ധിച്ച് ഇന്ന് രാവിലെ രാംനഗറില്‍ നടന്ന അനുസ്മരണ ചടങ്ങില്‍ ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് സതീശന്‍ പരക്കാട്ടില്‍ അനുസ്മരണ പ്രഭാഷണം നടത്തുന്നു.

എഴുതിയത്
CITY NEWS DESK -VIDHULA
നഗരം / വിഭാഗം
Kerala

ബന്ധപ്പെട്ട വാർത്തകൾ

51 min ago

ടൂറിസ്റ്റ് ബസുകളുടെ നിറം മാറ്റം; വെള്ള നിറം ഒഴിവാക്കിയത് വിനയായി, സര്‍ക്കാര്‍ ഉറപ്പ് വിശ്വസിച്ച ബസ് ഉടമകള്‍ പ്രതിസന്ധിയില്‍

1 hour ago

17 ദിവസം കൊണ്ട് 100 മില്യണ്‍ കാഴ്ചക്കാരുമായി പാരഡൈസിലെ ഗാനം; ട്രെന്‍ഡിങ്ങ് ലിസ്റ്റില്‍ ഒന്നാമതായി 'യേശനകുല' ഗാനം

1 hour ago

ഓപ്പണര്‍ സ്ഥാനത്തേക്ക് വൈഭവുമായുള്ള മത്സരം, സ്ഥിരതയില്ലായ്മയുടെ പേരിലുള്ള വിമര്‍ശനം, മനസ് തുറന്ന് സഞ്ജു സാംസണ്‍

23 hours ago

ഹൂതി ആക്രമണങ്ങള്‍ക്ക് ശക്തമായ തിരിച്ചടി നല്‍കും; മുന്നറിയിപ്പുമായി സൗദി അറേബ്യ, ചെങ്കടലില്‍ സംഘര്‍ഷം കനക്കുന്നു

1 day ago

നവജാത ശിശുവിന്റെ ശരീരത്തില്‍ സൂചി കണ്ടെത്തിയ സംഭവം; മാതാപിതാക്കളുടെ പരാതിയില്‍ കേസെടുത്ത് പൊലീസ്