ഓപ്പറേഷന്‍ തൂഫാന്‍: മലപ്പുറം അരീക്കോട് വന്‍ വേട്ട; 250 ഗ്രാം എംഡിഎംഎ, 5 ലക്ഷം രൂപ, ത്രാസുമായി യുവാവ് പിടിയില്‍
CITY NEWS DESK | 75 days ago | 5 min read

മലപ്പുറം: അരീക്കോട് വീട്ടില്‍ സൂക്ഷിച്ച വന്‍ രാസലഹരി ശേഖരവുമായി ലഹരിക്കടത്ത് സംഘത്തിലെ പ്രധാനിയെ അരീക്കോട് പോലീസും മലപ്പുറം ജില്ലാ ഡാന്‍സാഫ് ടീമും ചേര്‍ന്ന് പിടികൂടി. അരീക്കോട് മുണ്ടംപറമ്പ് സ്വദേശി പന്തക്കാത്തൊടി അബ്ദുള്‍ നാസര്‍ (36) ആണ് അറസ്റ്റിലായത്. ഇയാളില്‍ നിന്ന് വിപണിയില്‍ ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന 254 ഗ്രാം എം.ഡി.എം.എ, അഞ്ച് ലക്ഷം രൂപ, വിദേശ കറന്‍സികള്‍ എന്നിവ പോലീസ് കണ്ടെടുത്തു.
- എഴുതിയത്
- CITY NEWS DESK
- നഗരം / വിഭാഗം
- Kerala
