എസ്യുവി വിപണിയില്‍ അട്ടിമറി; പഞ്ച് കുതിക്കുന്നു, നെക്‌സോണ്‍ പിന്നോട്ട്
CITY NEWS DESK -VIDHULA | 3 hours ago | 5 min read

ഇന്ത്യയിലെ സബ്-4 മീറ്റര്‍ എസ്യുവി, കോംപാക്ട് ക്രോസ്ഓവര്‍ വിഭാഗത്തില്‍ കടുത്ത മത്സരമാണ് നടക്കുന്നത്. ഓരോ മാസവും ഈ വിഭാഗത്തിലെ വില്‍പ്പനയില്‍ കാര്യമായ വളര്‍ച്ചയാണ് രേഖപ്പെടുത്തുന്നത്. 2026 ജൂലൈയിലെ വില്‍പ്പന കണക്കുകള്‍ പരിശോധിച്ചാല്‍ ടാറ്റ പഞ്ചാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. മാരുതി ഫ്രോങ്ക്‌സ് ടാറ്റ നെക്‌സോണെ മറികടന്ന് രണ്ടാം സ്ഥാനത്തെത്തി.
- എഴുതിയത്
- CITY NEWS DESK -VIDHULA
- നഗരം / വിഭാഗം
- Kerala
