പമ്പാ നദിയില്‍ വീണ്ടും ജലനിരപ്പ് ഉയരുന്നു, റാന്നിയില്‍ ജാഗ്രത പാലിക്കാന്‍ പൊലീസ് നിര്‍ദേശം
city desk | 13 hours ago | 5 min read

പത്തനംതിട്ട: പമ്പാനദിയില്‍ തിങ്കളാഴ്ച പുലര്‍ച്ചെയോടെ വീണ്ടും ജലനിരപ്പ് ഉയരുന്നതിനാല്‍ ജാഗ്രതാ നിര്‍ദേശം. റാന്നി മേഖലയിലുള്ളവര്‍ ജാ?ഗ്രത പാലിക്കണമെന്നാണ് റാന്നി പൊലീസിന്റെ നിര്‍ദേശം. റാന്നിയില്‍ വീണ്ടും വെള്ളംകയറാന്‍ സാധ്യതയുള്ളതിനാല്‍ എല്ലാവരും സുരക്ഷിതസ്ഥലങ്ങളിലേക്ക് മാറണമെന്നും റാന്നി സിഐ നല്‍കിയ നിര്‍ദേശത്തില്‍ പറയുന്നു.
- എഴുതിയത്
- city desk
- നഗരം / വിഭാഗം
- Kerala
