City Channel

12 SEPT 2026

SATURDAY

Kerala

ആശ ഷമ്മിയുടെ അമ്മയോ! അസാധ്യ അഭിനയ മുഹൂര്‍ത്തങ്ങള്‍, പ്രവചനാതീതമായ കഥാസന്ദര്‍ഭങ്ങള്‍; ആര്‍ക്കും പിടി തരാത്ത മനസ്സുമായി ആശയുടെ സഞ്ചാരം തിയേറ്ററുകള്‍ കീഴടക്കുന്നു

CITY NEWS DESK -VIDHULA | 2 hours ago | 5 min read

   ആശ ഷമ്മിയുടെ അമ്മയോ! അസാധ്യ അഭിനയ മുഹൂര്‍ത്തങ്ങള്‍, പ്രവചനാതീതമായ കഥാസന്ദര്‍ഭങ്ങള്‍; ആര്‍ക്കും പിടി തരാത്ത മനസ്സുമായി ആശയുടെ സഞ്ചാരം തിയേറ്ററുകള്‍ കീഴടക്കുന്നു

മനസ്സ് ഒരു മാന്ത്രികക്കൂട്' എന്ന് പണ്ട് കവി പാടിയിട്ടുണ്ട്. ഒരു നൂല്‍പ്പാലത്തിലൂടെ പിടി തരാതെ പായുന്ന മനസ്സിനുടമയായ ആശയായി പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ് ഉര്‍വശി. താരത്തിന്റെ കരിയറില്‍ തന്നെ ഏറ്റവും സങ്കീര്‍ണ്ണമായ കഥാപാത്രത്തെ കിറുകൃത്യമായി തികഞ്ഞ കയ്യടക്കത്തോടെ സ്‌ക്രീനിലെത്തിച്ചിരിക്കുകയാണ് അവര്‍. ഒട്ടേറെ അടരുകളിലൂടെ മെനഞ്ഞിരിക്കുന്ന 'ആശ' എന്ന സിനിമയിലെ ഈ കഥാപാത്രം ഉര്‍വശിയുടെ അഭിനയ ജീവിതത്തില്‍ തന്നെ ഒരു പൊന്‍തൂവലാണ്.

എഴുതിയത്
CITY NEWS DESK -VIDHULA
നഗരം / വിഭാഗം
Kerala

ബന്ധപ്പെട്ട വാർത്തകൾ

3 hours ago

യുവതിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്‌തെന്ന് പരാതി; പേരാമ്പ്രയില്‍ നാലു പേര്‍ പിടിയില്‍

3 hours ago

വ്യാജ പ്രചാരണം നടത്തിയവര്‍ യാതൊരു ലജ്ജയുമില്ലാതെ കഫേയുടെ പിതൃത്വം ഏറ്റെടുക്കുന്നു;പത്മാകഫേ ഉദ്ഘാടനത്തില്‍ വിമര്‍ശനവുമായി ഗണേഷ് കുമാര്‍

2 days ago

ദുല്‍ഖറിനെ നായകനാക്കി നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ബിഗ് ബഡ്ജറ്റ് ഫാന്റസി ത്രില്ലര്‍ ഐ ആം ഗെയിമിന് ത്രസിപ്പിക്കുന്ന പ്രേക്ഷക പ്രതികരണം.

2 days ago

ഓപ്പറേഷന്‍ തൂഫാന്‍: അറസ്റ്റിലായവരുടെ എണ്ണവും കേസുകളുടെ എണ്ണവും 10,000 കടന്നു, 83 കേസുകളിലായി 88 പേര്‍ കൂടി അറസ്റ്റില്‍

2 days ago

ലഹരിക്കെതിരെ ബോധവല്‍ക്കരണവുമായി കാഞ്ഞങ്ങാട്ട് ഹ്രസ്വചിത്രം ഒരുങ്ങുന്നു