City Channel

16 SEPT 2026

WEDNESDAY

Kerala

കണക്ഷന്‍ വിച്ഛേദിക്കാനെത്തിയ വാട്ടര്‍ അതോറിട്ടി ഉദ്യോഗസ്ഥരെ മര്‍ദിച്ചു: ഗൃഹനാഥന്‍ അറസ്റ്റില്‍

CITY NEWS DESK -VIDHULA | 66 days ago | 5 min read

 കണക്ഷന്‍ വിച്ഛേദിക്കാനെത്തിയ വാട്ടര്‍ അതോറിട്ടി ഉദ്യോഗസ്ഥരെ മര്‍ദിച്ചു: ഗൃഹനാഥന്‍ അറസ്റ്റില്‍

മുഹമ്മ: കണക്ഷന്‍ വിച്ഛേദിക്കാനെത്തിയ കേരള വാട്ടര്‍ അതോറിട്ടി ഉദ്യോഗസ്ഥരെ ആക്രമിച്ച തണ്ണീര്‍മുക്കം സ്വദേശി അകത്തോട്ട് വീട്ടില്‍ ഗോപിയെ മുഹമ്മ പൊലീസ് അറസ്റ്റ് ചെയ്തു. ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനാണ് അറസ്റ്റ് ചെയ്തത്. ചേര്‍ത്തല വാട്ടര്‍ അതോറിട്ടി പി എച്ച് സബ് ഡിവിഷന്‍ ഡിസ്‌കണക്ഷന്‍ സ്‌ക്വാഡിലെ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ പരാതിയിലാണ് നടപടി.

എഴുതിയത്
CITY NEWS DESK -VIDHULA
നഗരം / വിഭാഗം
Kerala

ബന്ധപ്പെട്ട വാർത്തകൾ