City Channel

16 SEPT 2026

WEDNESDAY

Kerala

വിദ്യാനഗറില്‍ രണ്ടാം ഗ്രാം എം ഡി എം എയുമായി യുവാവ് അറസ്റ്റില്‍.

CITY NEWS DESK -VIDHULA | 62 days ago | 5 min read

വിദ്യാനഗറില്‍ രണ്ടാം ഗ്രാം എം ഡി എം എയുമായി യുവാവ് അറസ്റ്റില്‍.

വിദ്യാനഗറില്‍ രണ്ടാം ഗ്രാം എം ഡി എം എയുമായി യുവാവ് അറസ്റ്റില്‍.പൈക്ക പന്നിപ്പാറ ക്വാര്‍ട്ടേഴ്സിലെ താമസക്കാരനായ മുഹമ്മദ് അഫീഫിനെയാണ് വിദ്യാനഗര്‍ സബ് ഇന്‍സ്പെക്ടര്‍ അനൂപ് എസ്. ന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

എഴുതിയത്
CITY NEWS DESK -VIDHULA
നഗരം / വിഭാഗം
Kerala

ബന്ധപ്പെട്ട വാർത്തകൾ

5 min ago

ടൂറിസ്റ്റ് ബസുകളുടെ നിറം മാറ്റം; വെള്ള നിറം ഒഴിവാക്കിയത് വിനയായി, സര്‍ക്കാര്‍ ഉറപ്പ് വിശ്വസിച്ച ബസ് ഉടമകള്‍ പ്രതിസന്ധിയില്‍

35 min ago

17 ദിവസം കൊണ്ട് 100 മില്യണ്‍ കാഴ്ചക്കാരുമായി പാരഡൈസിലെ ഗാനം; ട്രെന്‍ഡിങ്ങ് ലിസ്റ്റില്‍ ഒന്നാമതായി 'യേശനകുല' ഗാനം

47 min ago

ഓപ്പണര്‍ സ്ഥാനത്തേക്ക് വൈഭവുമായുള്ള മത്സരം, സ്ഥിരതയില്ലായ്മയുടെ പേരിലുള്ള വിമര്‍ശനം, മനസ് തുറന്ന് സഞ്ജു സാംസണ്‍

23 hours ago

ഹൂതി ആക്രമണങ്ങള്‍ക്ക് ശക്തമായ തിരിച്ചടി നല്‍കും; മുന്നറിയിപ്പുമായി സൗദി അറേബ്യ, ചെങ്കടലില്‍ സംഘര്‍ഷം കനക്കുന്നു

23 hours ago

നവജാത ശിശുവിന്റെ ശരീരത്തില്‍ സൂചി കണ്ടെത്തിയ സംഭവം; മാതാപിതാക്കളുടെ പരാതിയില്‍ കേസെടുത്ത് പൊലീസ്