City Channel

07 AUG 2026

FRIDAY

Kerala

'മണ്ണ് മാറ്റാന്‍ മാത്രമാണ് അനുമതി നല്‍കിയത്, ആരും അറിയാതെ പാറ പൊട്ടിച്ചു'; പാണക്കാട്ടെ മണ്ണിടിച്ചിലില്‍ മന്ത്രി കുഞ്ഞാലിക്കുട്ടി

CITY NEWS DESK -VIDHULA | 10 hours ago | 5 min read

'മണ്ണ് മാറ്റാന്‍ മാത്രമാണ് അനുമതി നല്‍കിയത്, ആരും അറിയാതെ പാറ പൊട്ടിച്ചു'; പാണക്കാട്ടെ മണ്ണിടിച്ചിലില്‍ മന്ത്രി കുഞ്ഞാലിക്കുട്ടി

മലപ്പുറം: പാണക്കാട്ടെ മണ്ണിടിച്ചിലിന് അനധികൃതമായ പാറ പൊട്ടിക്കല്‍ കാരണമായെന്ന് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി. മണ്ണ് മാറ്റാന്‍ മാത്രമാണ് മുന്‍സിപ്പാലിറ്റി അനുമതി നല്‍കിയത്. എന്നാല്‍ അതിന്റെ മറവില്‍ പാറ പൊട്ടിച്ചു. അതാണ് ഇപ്പോഴത്തെ പ്രശ്‌നത്തിന് കാരണം. സ്ഥലത്ത് ഒരുതരത്തിലുള്ള നിര്‍മ്മാണപ്രവൃത്തികളും അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.

എഴുതിയത്
CITY NEWS DESK -VIDHULA
നഗരം / വിഭാഗം
Kerala

ബന്ധപ്പെട്ട വാർത്തകൾ