City Channel

16 SEPT 2026

WEDNESDAY

Kerala

പ്ലൂട്ടോയ്ക്ക് പ്രിയമേറുന്നു; തിയേറ്ററുകളില്‍ ചിരിപ്പൂരം

WEB DESK -VIDHULA | 46 days ago | 5 min read

 പ്ലൂട്ടോയ്ക്ക് പ്രിയമേറുന്നു; തിയേറ്ററുകളില്‍ ചിരിപ്പൂരം

നീരജ് മാധവ് നായകനായും, മദ്യം മാത്രം കുടിക്കുന്ന ഏലിയനായി അല്‍ത്താഫ് സലിമും എത്തിയപ്പോള്‍ പ്ലൂട്ടോ തിയറ്ററില്‍ ചിരിയുടെ പൂരം തന്നെയാണ്. ചെറുപ്പക്കാര്‍ക്കൊപ്പം കുട്ടികളും കുടുംബങ്ങളും ഈ സിനിമ തെരഞ്ഞെടുക്കുന്നു എന്നത് ഒരു സയന്‍സ് ഫിക്ഷന്‍ സിനിമയ്ക്ക് വളരെ അപൂര്‍വ്വമായി ലഭിക്കുന്ന നേട്ടമാണ്. എല്ലാ ബുക്കിംഗ് ആപ്പുകളിലും പ്ലൂട്ടോ, ജനങ്ങള്‍ തന്നെ എഴുതിയിടുന്ന പോസിറ്റീവ് റിവ്യൂകളും മികച്ച റേറ്റിംഗും കൊണ്ട് മുന്‍പന്തിയിലാണ്.

എഴുതിയത്
WEB DESK -VIDHULA
നഗരം / വിഭാഗം
Kerala

ബന്ധപ്പെട്ട വാർത്തകൾ

52 min ago

ടൂറിസ്റ്റ് ബസുകളുടെ നിറം മാറ്റം; വെള്ള നിറം ഒഴിവാക്കിയത് വിനയായി, സര്‍ക്കാര്‍ ഉറപ്പ് വിശ്വസിച്ച ബസ് ഉടമകള്‍ പ്രതിസന്ധിയില്‍

1 hour ago

17 ദിവസം കൊണ്ട് 100 മില്യണ്‍ കാഴ്ചക്കാരുമായി പാരഡൈസിലെ ഗാനം; ട്രെന്‍ഡിങ്ങ് ലിസ്റ്റില്‍ ഒന്നാമതായി 'യേശനകുല' ഗാനം

1 hour ago

ഓപ്പണര്‍ സ്ഥാനത്തേക്ക് വൈഭവുമായുള്ള മത്സരം, സ്ഥിരതയില്ലായ്മയുടെ പേരിലുള്ള വിമര്‍ശനം, മനസ് തുറന്ന് സഞ്ജു സാംസണ്‍

23 hours ago

ഹൂതി ആക്രമണങ്ങള്‍ക്ക് ശക്തമായ തിരിച്ചടി നല്‍കും; മുന്നറിയിപ്പുമായി സൗദി അറേബ്യ, ചെങ്കടലില്‍ സംഘര്‍ഷം കനക്കുന്നു

1 day ago

നവജാത ശിശുവിന്റെ ശരീരത്തില്‍ സൂചി കണ്ടെത്തിയ സംഭവം; മാതാപിതാക്കളുടെ പരാതിയില്‍ കേസെടുത്ത് പൊലീസ്