City Channel

30 AUG 2026

SUNDAY

Kerala

നാദാപുരത്തെ കടയില്‍ വന്‍ കവര്‍ച്ച, 92 ഐഫോണുകള്‍ കവര്‍ന്നു; മോഷ്ടാക്കള്‍ കടന്നത് ഷട്ടര്‍ തകര്‍ത്ത്

CITY NEWS DESK -VIDHULA | 19 hours ago | 5 min read

 നാദാപുരത്തെ കടയില്‍ വന്‍ കവര്‍ച്ച, 92 ഐഫോണുകള്‍ കവര്‍ന്നു; മോഷ്ടാക്കള്‍ കടന്നത് ഷട്ടര്‍ തകര്‍ത്ത്

ശനിയാഴ്ച രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് മോഷണവിവരം പുറത്തറിയുന്നത്. വെള്ളിയാഴ്ച അര്‍ധരാത്രിയോടെയാണ് മോഷണം നടന്നതെന്നാണ് നി?ഗമനം. കടയുടെ ഷട്ടറിന്റെ പൂട്ട് തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തുകടന്നത്. ഫോണുകള്‍ മാത്രമാണ് മോഷ്ടിച്ചത്. ഏകദേശം 80 ലക്ഷം രൂപയുടെ മൊബൈല്‍ഫോണുകളാണ് നഷ്ടമായത്. പണം നഷ്ടമായിട്ടില്ല. കടയുടെ സിസിടിവി ക്യാമറകള്‍ തിരിച്ചുവെച്ച നിലയിലായിരുന്നു കോഴിക്കോട്: നാദാപുരത്ത് മൊബൈല്‍ഫോണ്‍ കടയില്‍ വന്‍ കവര്‍ച്ച. കടയുടെ ഷട്ടര്‍ തകര്‍ത്ത് 92 ഐഫോണുകള്‍ മോഷ്ടിച്ചെന്നാണ് പരാതി. വില്യാപ്പിള്ളി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള നാദാപുരം ടൗണില്‍ പ്രവര്‍ത്തിക്കുന്ന കടയിലാണ് സംഭവം.

എഴുതിയത്
CITY NEWS DESK -VIDHULA
നഗരം / വിഭാഗം
Kerala

ബന്ധപ്പെട്ട വാർത്തകൾ

19 hours ago

പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജനം; തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് കേന്ദ്ര റെയില്‍വേ സഹമന്ത്രി

19 hours ago

ബാറുകളില്‍നിന്ന് കൈക്കൂലി: മിന്നല്‍ പരിശോധനയുമായി എക്‌സൈസ് കമ്മീഷണര്‍; ഡെപ്യൂട്ടി കമ്മീഷണര്‍ക്കെതിരെ തെളിവുകള്‍

20 hours ago

ഓണാഘോഷ പരിപാടികള്‍ക്കിടയില്‍ നബിദിന ഘോഷയാത്ര എത്തി... പരിപാടികള്‍ നിര്‍ത്തിവച്ച് നബിദിന ഘോഷയാത്രയെ വരവേറ്റ് കേളോത്ത് സുശീലഗോപാലന്‍ നഗര്‍ ലെനിന്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് പ്രവര്‍ത്തകര്‍...

21 hours ago

പാല്‍ വില ലിറ്ററിന് ഒറ്റയടിക്ക് 9 രൂപ കൂട്ടി, സെപ്റ്റംബര്‍ 1 മുതല്‍ 102 രൂപ; മുംബൈയില്‍ കുത്തനെ നിരക്ക് ഉയരുന്നു

22 hours ago

ഹിറ്റ്ലര്‍ തിരിച്ചറിഞ്ഞു ധ്യാന്‍ചന്ദിന്റെ മൂല്യം, ഇന്ത്യ എന്നാണ് ഭാരതരത്ന നല്‍കി ആദരിക്കുക?