കേരള ബ്ലാസ്റ്റേഴ്സ് തുടങ്ങി! വെസ്റ്റ്വുഡിന്റെ 'പരീക്ഷ' ജയിച്ചവര്‍ ആരൊക്കെ?
CITY NEWS DESK | 12 hours ago | 5 min read

ഒരുവാരം പോലും പരിശീലന മൈതാനത്ത് ഒരുമിച്ച് കിട്ടാത്ത സംഘവുമായി ഇറങ്ങുമ്പോള്‍ വെസ്റ്റ്വുഡിന് ഒരു ലക്ഷ്യമെ ഉണ്ടായിരുന്നുള്ളു...തനിക്ക് ആവശ്യമായതൊക്കെ ആരൊക്കെ നല്‍കുമെന്ന് കണ്ടെത്തണം 22 മണിക്കൂര്‍ നീണ്ട യാത്ര, ഒടുവില്‍ മത്സരത്തിന്റെ തലേന്ന് രാത്രി ഒന്‍പത് മണിക്ക് ടീമിനൊപ്പം ചേരുന്നു. ശേഷം പരിശീലകനായ ആഷ്ലി വെസ്റ്റ്വുഡിനോട് തനിക്ക് കളിക്കണമെന്ന് പറയുന്നു...കേരള ബ്ലാസ്റ്റേഴ്സിന്റെ ഗിനിയന്‍ ഫോര്‍വേഡ് മോമോ യാന്‍സാനെ...അയാളായിരുന്നു അത്...
- എഴുതിയത്
- CITY NEWS DESK
- നഗരം / വിഭാഗം
- Kerala
