City Channel

14 SEPT 2026

MONDAY

Kerala

കാസര്‍ഗോഡ് ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി 9 വയസ്സുകാരന് ദാരുണാന്ത്യം,

CITY NEWS DESK -VIDHULA | 1 hour ago | 5 min read

കാസര്‍ഗോഡ് ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി 9 വയസ്സുകാരന് ദാരുണാന്ത്യം,

കാസര്‍ഗോഡ് ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി 9 വയസ്സുകാരന് ദാരുണാന്ത്യം, കുണ്ടംകുഴി സ്വദേശി സിദ്ദീഖ് സഖാഫിയുടെ മകന്‍ ഇബ്രാഹിം ബാത്തിഷയാണ് മരിച്ചത്. ഞായറാഴ്ച വൈകിട്ടാണ് സംഭവം. വീട്ടില്‍ വച്ച് ഭക്ഷണം കഴിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങി ശ്വാസ തടസ്സം അനുഭവപ്പെട്ടു. സംഭവം ശ്രദ്ധയില്‍പ്പെട്ട വീട്ടുകാര്‍ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബഡ്സ് സ്ള്‍ വിദ്യാര്‍ത്ഥിയാണ് ഇബ്രാഹിം.

എഴുതിയത്
CITY NEWS DESK -VIDHULA
നഗരം / വിഭാഗം
Kerala

ബന്ധപ്പെട്ട വാർത്തകൾ