City Channel

10 AUG 2026

MONDAY

Kerala

ഓണം കളറാക്കാന്‍ നിവിന്‍ പോളി, ബെത്ലഹേം കുടുംബ യൂണിറ്റ് ഓഗസ്റ്റ് 21ന്

CITY NEWS DESK -VIDHULA | 1 day ago | 5 min read

ഓണം കളറാക്കാന്‍ നിവിന്‍ പോളി, ബെത്ലഹേം കുടുംബ യൂണിറ്റ് ഓഗസ്റ്റ് 21ന്

ഇക്കുറി ഓണം ആഘോഷത്തിലാറാടിക്കാന്‍ നിവിന്‍ പോളിയും മമിത ബൈജുവും. ഇരുവരും ആദ്യമായി ഒന്നിക്കുന്ന 'ബെത്ലഹേം കുടുംബ യൂണിറ്റ്' ഓണത്തിന് ഒരാഴ്ച മുന്നേ ഓഗസ്റ്റ് 21-ന് ചിത്രം തിയേറ്ററുകളിലെത്തും. റോം - കോം ജോണറില്‍ എത്തുന്ന ചിത്രം ഇക്കുറി ഓണത്തിന് തിയേറ്ററുകളില്‍ ചിരിമേളം തന്നെ തീര്‍ക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

എഴുതിയത്
CITY NEWS DESK -VIDHULA
നഗരം / വിഭാഗം
Kerala

ബന്ധപ്പെട്ട വാർത്തകൾ