City Channel

30 AUG 2026

SUNDAY

Kerala

പാല്‍ വില ലിറ്ററിന് ഒറ്റയടിക്ക് 9 രൂപ കൂട്ടി, സെപ്റ്റംബര്‍ 1 മുതല്‍ 102 രൂപ; മുംബൈയില്‍ കുത്തനെ നിരക്ക് ഉയരുന്നു

CITY NEWS DESK -VIDHULA | 21 hours ago | 5 min read

 പാല്‍ വില ലിറ്ററിന് ഒറ്റയടിക്ക് 9 രൂപ കൂട്ടി, സെപ്റ്റംബര്‍ 1 മുതല്‍ 102 രൂപ; മുംബൈയില്‍ കുത്തനെ നിരക്ക് ഉയരുന്നു

വില വര്‍ധനവിനുള്ള കാരണങ്ങള്‍ കന്നുകാലികളുടെ വിലയിലുണ്ടായ നിരന്തരമായ വര്‍ധനവും കാലിത്തീറ്റ, പുല്ല് എന്നിവയുടെ ചെലവിലുണ്ടായ കുതിച്ചുചാട്ടവുമാണ് പാല്‍ വില കൂട്ടാന്‍ കാരണമെന്ന് ഉല്‍പാദകര്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ കുറച്ചു മാസങ്ങളായി ഡെയറി ഫാമുകള്‍ നടത്തിക്കൊണ്ടുപോകുന്നതിനുള്ള ചെലവ് ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്. ധാന്യങ്ങള്‍ ഉള്‍പ്പെടെയുള്ള വിവിധ തരം കാലിത്തീറ്റകളുടെ വില 25 ശതമാനം വരെയാണ് കൂടിയത്. പച്ചപ്പുല്ലിന്റെയും പിണ്ണാക്കിന്റെയും ഉയര്‍ന്ന വില പാല്‍ ഉല്‍പാദനച്ചെലവ് കൂടുതല്‍ ഉയര്‍ത്തി. ഈ സാഹചര്യത്തിലാണ് വില വര്‍ധിപ്പിക്കാന്‍ നിര്‍ബന്ധിതരായതെന്ന് ഉല്‍പാദകര്‍ പറഞ്ഞു.

എഴുതിയത്
CITY NEWS DESK -VIDHULA
നഗരം / വിഭാഗം
Kerala

ബന്ധപ്പെട്ട വാർത്തകൾ

19 hours ago

പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജനം; തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് കേന്ദ്ര റെയില്‍വേ സഹമന്ത്രി

19 hours ago

ബാറുകളില്‍നിന്ന് കൈക്കൂലി: മിന്നല്‍ പരിശോധനയുമായി എക്‌സൈസ് കമ്മീഷണര്‍; ഡെപ്യൂട്ടി കമ്മീഷണര്‍ക്കെതിരെ തെളിവുകള്‍

19 hours ago

നാദാപുരത്തെ കടയില്‍ വന്‍ കവര്‍ച്ച, 92 ഐഫോണുകള്‍ കവര്‍ന്നു; മോഷ്ടാക്കള്‍ കടന്നത് ഷട്ടര്‍ തകര്‍ത്ത്

20 hours ago

ഓണാഘോഷ പരിപാടികള്‍ക്കിടയില്‍ നബിദിന ഘോഷയാത്ര എത്തി... പരിപാടികള്‍ നിര്‍ത്തിവച്ച് നബിദിന ഘോഷയാത്രയെ വരവേറ്റ് കേളോത്ത് സുശീലഗോപാലന്‍ നഗര്‍ ലെനിന്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് പ്രവര്‍ത്തകര്‍...

22 hours ago

ഹിറ്റ്ലര്‍ തിരിച്ചറിഞ്ഞു ധ്യാന്‍ചന്ദിന്റെ മൂല്യം, ഇന്ത്യ എന്നാണ് ഭാരതരത്ന നല്‍കി ആദരിക്കുക?