City Channel

12 AUG 2026

WEDNESDAY

Kerala

എയര്‍ ഇന്ത്യ വിമാനം താഴേയ്ക്ക് പതിച്ച സംഭവം; പൈലറ്റിന്റെ വൈദ്യപരിശോധനയില്‍ കഞ്ചാവിന്റെ സാന്നിദ്ധ്യം കണ്ടതില്‍ കൂടുതല്‍ പരിശോധന നടത്തും

CITY NEWS DESK -VIDHULA | 3 hours ago | 5 min read

എയര്‍ ഇന്ത്യ വിമാനം താഴേയ്ക്ക് പതിച്ച സംഭവം; പൈലറ്റിന്റെ വൈദ്യപരിശോധനയില്‍ കഞ്ചാവിന്റെ സാന്നിദ്ധ്യം കണ്ടതില്‍ കൂടുതല്‍ പരിശോധന നടത്തും

ദില്ലി: തായ്‌ലന്‍ഡിലെ പൂക്കറ്റില്‍ നിന്ന് ദില്ലിയിലേക്ക് വരികയായിരുന്ന എയര്‍ ഇന്ത്യ വിമാനം താഴേക്ക് പതിച്ച സംഭവം അതീവ ഗൗരവമെന്ന് വിലയിരുത്തി വ്യോമയാന മന്ത്രാലയം. വൈദ്യ പരിശോധനയില്‍ പൈലറ്റിന്റെ സാമ്പിളില്‍ കണ്ടെത്തിയ കഞ്ചാവിന്റെ അംശം എങ്ങനെ വന്നു എന്നതില്‍ കൂടുതല്‍ പരിശോധന നടത്തും. ആരോപണ വിധേയനായ പൈലറ്റിനെതിരെ കാബിന്‍ ജീവനക്കാരും സഹ പൈലറ്റും പരാതി നല്‍കി

എഴുതിയത്
CITY NEWS DESK -VIDHULA
നഗരം / വിഭാഗം
Kerala

ബന്ധപ്പെട്ട വാർത്തകൾ