City Channel

01 SEPT 2026

TUESDAY

Kerala

പ്രകോപനം തുടര്‍ന്ന് യുഎസ് പ്രസിഡന്റ്: ഇറാനിലെ പ്രധാന എണ്ണ കേന്ദ്രമായ ഖാര്‍ഗ് ദ്വീപ് ആക്രമിച്ച് തകര്‍ക്കുന്ന എഐ വീഡിയോ പുറത്തുവിട്ടു

CITY NEWS DESK -VIDHULA | 1 day ago | 5 min read

 പ്രകോപനം തുടര്‍ന്ന് യുഎസ് പ്രസിഡന്റ്: ഇറാനിലെ പ്രധാന എണ്ണ കേന്ദ്രമായ ഖാര്‍ഗ് ദ്വീപ് ആക്രമിച്ച് തകര്‍ക്കുന്ന എഐ വീഡിയോ പുറത്തുവിട്ടു

ടെഹ്‌റാന്‍: പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ക്കിടെ ഇറാനെതിരെ വീണ്ടും പ്രകോപനപരമായ സന്ദേശവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാനിലെ പ്രധാന എണ്ണ സങ്കേതമായ 'ഖാര്‍ഗ് ദ്വീപ്' ആക്രമണത്തില്‍ തകര്‍ന്നടിയുന്ന തരത്തില്‍ കൃത്രിമമായി നിര്‍മ്മിച്ച എഐ വീഡിയോ ദൃശ്യങ്ങളാണ് ട്രംപ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ 'ട്രൂത്ത് സോഷ്യലില്‍' പങ്കുവെച്ചത്. ലാരക് ദ്വീപിലെ ഇറാനിയന്‍ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ അമേരിക്ക വന്‍ വ്യോമാക്രമണം നടത്തിയതിന് തൊട്ടുപിന്നാലെയാണ് ട്രംപിന്റെ ഈ ഭീഷണി

എഴുതിയത്
CITY NEWS DESK -VIDHULA
നഗരം / വിഭാഗം
Kerala

ബന്ധപ്പെട്ട വാർത്തകൾ

22 hours ago

പാലക്കാട് നഗരസഭയില്‍ 'വന്ദേമാതരം' തര്‍ക്കം, ബഹിഷ്‌കരിച്ച് യുഡിഎഫ്, ആദ്യ ചരണത്തിന് ശേഷം സീറ്റിലിരുന്ന് എല്‍ഡിഎഫ്; മുഴുവന്‍ ചൊല്ലി ബിജെപി കൗണ്‍സിലര്‍മാര്‍

22 hours ago

തേങ്ങ പറിക്കുന്നതിനിടയില്‍ കടന്നല്‍ കുത്തേറ്റു, തളിപ്പറമ്പില്‍ 45കാരന് ദാരുണാന്ത്യം

22 hours ago

പിണറായി വിജയനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി മന്ത്രി രമേശ് ചെന്നിത്തല; 'ജനങ്ങളെയും സിപിഎം കേന്ദ്രകമ്മിറ്റിയെയും തള്ളിപ്പറയുന്നു'

2 days ago

പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജനം; തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് കേന്ദ്ര റെയില്‍വേ സഹമന്ത്രി

2 days ago

ബാറുകളില്‍നിന്ന് കൈക്കൂലി: മിന്നല്‍ പരിശോധനയുമായി എക്‌സൈസ് കമ്മീഷണര്‍; ഡെപ്യൂട്ടി കമ്മീഷണര്‍ക്കെതിരെ തെളിവുകള്‍