City Channel

08 SEPT 2026

TUESDAY

Kerala

ഇനി വേണ്ടത് ആറ് കോടി, കളക്ഷനില്‍ ഇന്ത്യയില്‍ ആ മാന്ത്രിക സംഖ്യ മറികടക്കാന്‍ ടോക്‌സിക്

CITY NEWS DESK -VIDHULA | 3 hours ago | 5 min read

ഇനി വേണ്ടത് ആറ് കോടി, കളക്ഷനില്‍ ഇന്ത്യയില്‍ ആ മാന്ത്രിക സംഖ്യ മറികടക്കാന്‍ ടോക്‌സിക്

തെന്നിന്ത്യന്‍ സൂപ്പര്‍ താരം യഷിനെ നായകനാക്കി ഗീതു മോഹന്‍ദാസ് ഒരുക്കിയ ഏറ്റവും പുതിയ ചിത്രം ടോക്‌സിക് ഓഗസ്റ്റ് 26ന് തിയറ്ററുകളില്‍ എത്തി. കന്നഡ, ഇം?ഗ്ലീഷ്, ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം തുടങ്ങി ഭാഷകളില്‍ സിനിമ കാണാനാകും. യഷും ഗീതു മോഹന്‍ദാസും ചേര്‍ന്ന് തിരക്കഥ രചിച്ച ചിത്രം കന്നഡയിലും ഇംഗ്ലീഷിലും ഒരേസമയം ആയിരുന്നു ചിത്രീകരിച്ചത്. ഇതുവരെയായി ടോക്‌സിക് ആകെ 338 കോടി നേടിയിട്ടുണ്ട് എന്ന് സാക്‌നില്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന് ആറ് കോടിയുണ്ടെങ്കില്‍ 300 കോടിയെന്ന മാന്ത്രിക സംഖ്യ ഇന്ത്യയില്‍ മാത്രമായി ടോക്‌സിക് മറികടക്കും.ഇന്ത്യയില്‍ നിന്ന് മാത്രമായി 294 കോടി നേടിയിട്ടുണ്ടെന്നും സാക്‌നില്‍ക്കിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

എഴുതിയത്
CITY NEWS DESK -VIDHULA
നഗരം / വിഭാഗം
Kerala

ബന്ധപ്പെട്ട വാർത്തകൾ

30 min ago

കര്‍ണാടക ബോക്‌സ് ഓഫീസില്‍ ഏറ്റവുമധികം കളക്ഷന്‍ നേടിയ മലയാള സിനിമകള്‍; 'ബെത്‌ലഹേ'മും ലിസ്റ്റില്‍

3 hours ago

മാസപ്പടി കേസ്: നിര്‍ണായക നീക്കവുമായി ഇഡി; പിണറായി വിജയനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഡിജിപിക്ക് കത്ത് നല്‍കി

3 hours ago

യുപിയില്‍ ഗര്‍ഭിണിയുമായി പോയ ആംബുലന്‍സ് റോഡിലെ കുഴിയില്‍ കുടുങ്ങി; ഗര്‍ഭസ്ഥ ശിശു മരിച്ചു

23 hours ago

ദില്ലിയില്‍ ഹോസ്റ്റല്‍ കെട്ടിടം തകര്‍ന്ന് മരണം ഏഴായി, ഒളിവില്‍ പോയ കെട്ടിട ഉടമയെ രാജസ്ഥാനില്‍ പിടികൂടി; ദുരന്തത്തില്‍ 5 ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

23 hours ago

സ്വര്‍ണ വിലയില്‍ ഇന്നും ഇടിവ്, മാറ്റമില്ലാതെ വെള്ളി വില; ഇന്നത്തെ നിരക്കുകള്‍ അറിയാം