City Channel

12 OCT 2026

MONDAY

Kerala

സര്‍ക്കാര്‍ വെബ്‌സൈറ്റുകളില്‍ അനുമതിയില്ലാതെ ഇടപെടല്‍, കൊലക്കേസില്‍ വ്യാജ വിവരം! ക്ലോഡ് എഐയെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

CITY NEWS DESK | 13 hours ago | 5 min read

സര്‍ക്കാര്‍ വെബ്‌സൈറ്റുകളില്‍ അനുമതിയില്ലാതെ ഇടപെടല്‍, കൊലക്കേസില്‍ വ്യാജ വിവരം! ക്ലോഡ് എഐയെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

ആന്ത്രോപിക്കിന്റെ ക്ലോഡ് എഐ മോഡലുകള്‍ യുഎസ് സര്‍ക്കാര്‍ വെബ്‌സൈറ്റുകളില്‍ അനുമതിയില്ലാതെ പ്രവേശിച്ചതും പൊലീസിന് വ്യാജവിവരം നല്‍കിയതും സുരക്ഷാ ആശങ്കകള്‍ വര്‍ധിപ്പിക്കുന്നു. പരിശീലനത്തിനിടെ യഥാര്‍ത്ഥ സര്‍ക്കാര്‍ ഫോമുകളില്‍ വിവരങ്ങള്‍ സമര്‍പ്പിച്ചതായും കമ്പനി വെളിപ്പെടുത്തി. സുരക്ഷ ഉറപ്പാക്കുന്നത് വരെ മോഡലുകളുടെ ലൈവ് ഇന്റര്‍നെറ്റ് പ്രവേശനം ആന്ത്രോപിക് നിര്‍ത്തിവച്ചു.ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മോഡലുകളുടെ പ്രവര്‍ത്തനം വീണ്ടും ആശങ്കയാകുന്നു. യുഎസ് സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ ഉള്‍പ്പെടെയുള്ള ഓണ്‍ലൈന്‍ സംവിധാനങ്ങളില്‍ അനുമതിയില്ലാതെ പ്രവേശിക്കാന്‍ ശ്രമിച്ചതായും കൊലപാതകക്കേസില്‍ ഫിലാഡല്‍ഫിയ പൊലീസിന് വ്യാജ വിവരം നല്‍കിയതായും ക്ലോഡ് എഐ മോഡലുകളെക്കുറിച്ച് വെളിപ്പെടുത്തി നിര്‍മാതാക്കളായ ആന്ത്രോപിക്. ആഭ്യന്തര പരിശോധനകള്‍ക്കിടെ കണ്ടെത്തിയ സംഭവങ്ങള്‍ സുരക്ഷാ ആശങ്കകള്‍ ഉയര്‍ത്തുന്നതാണെന്നും കമ്പനി വ്യക്തമാക്കി.

എഴുതിയത്
CITY NEWS DESK
നഗരം / വിഭാഗം
Kerala

ബന്ധപ്പെട്ട വാർത്തകൾ