City Channel

24 SEPT 2026

THURSDAY

Kasaragod

വെള്ളിക്കോത്ത് അഴീക്കോടന്‍ അനുസ്മരണവും പുരസ്‌കാര വിതരണവും നടന്നു.

CITY NEWS DESK | 5 hours ago | 5 min read

  വെള്ളിക്കോത്ത് അഴീക്കോടന്‍ അനുസ്മരണവും പുരസ്‌കാര വിതരണവും നടന്നു.

സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതി ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. എസ്എഫ്‌ഐ അഖിലേന്ത്യ നേതാവ് ഐഷി ഘോഷ് അഴീക്കോടന്‍ പുരസ്‌കാരം ഏറ്റുവാങ്ങി. വെള്ളിക്കോത്ത്: ഒരു നാടിന്റെ കലാകായിക വിദ്യാഭ്യാസ ജീവകാരുണ്യ മേഖലയില്‍ ശ്രദ്ധേയമായ ഇടപെടല്‍ നടത്തുന്ന വെള്ളിക്കോത്ത് അഴീക്കോടന്‍ മെമ്മോറിയല്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് അഴീക്കോടന്‍ രാഘവന്റെ 54 മത് രക്തസാക്ഷി ദിനം സമുചിതമായി ആചരിച്ചു. സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി അംഗം പി. കെ. ശ്രീമതി ടീച്ചര്‍ പരിപാടി ഉദ്ഘാടനം ചെയ്തു.

എഴുതിയത്
CITY NEWS DESK
നഗരം / വിഭാഗം
Kasaragod

ബന്ധപ്പെട്ട വാർത്തകൾ