City Channel

23 SEPT 2026

WEDNESDAY

Business

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധനവ്; പവന് കൂടിയത് 640 രൂപ, മാറ്റമില്ലാതെ വെള്ളി വില

CITY DESK - ANANYA | 11 hours ago | 5 min read

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധനവ്; പവന് കൂടിയത് 640 രൂപ, മാറ്റമില്ലാതെ വെള്ളി വില

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്ന് വര്‍ധനവ്. ഗ്രാമിന് 80 രൂപയും പവന് 640 രൂപയുമാണ് വര്‍ധിച്ചിരിക്കുന്നത്. ഇന്ന് 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 14,135 രൂപയാണ് വില. പവന്‍ ആയി കണക്കാക്കുമ്പോള്‍ ഇത് 1,13,080 രൂപയാണ്. ഇന്നലെ ഉച്ചയോടെ സ്വര്‍ണ വില പവന് 1040 രൂപ ഇടിഞ്ഞ് 1,12,440 രൂപയില്‍ എത്തിയിരുന്നു. അന്താരാഷ്ട്ര വിലയില്‍ വരുന്ന മാറ്റങ്ങളാണ് സംസ്ഥാനത്തെ സ്വര്‍ണ വിലയിലും പ്രതിഫലിക്കുന്നത്. അതേ സമയം, സംസ്ഥാനത്ത് ഇന്ന് വെള്ളി വില കുറഞ്ഞു. ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 255 രൂപയിലും 10 ഗ്രാം വെള്ളിക്ക് 2,550 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. സംസ്ഥാനത്ത് ഇന്ന് വെള്ളി വിലയില്‍ മാറ്റമില്ലാതെ തുടരുകയാണ്. ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 250 രൂപയിലും 10 ഗ്രാം വെള്ളിക്ക് 2,500 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ 10 ദിവസങ്ങളിലെ സ്വര്‍ണ നിരക്ക്-സെപ്റ്റംബര്‍ 23- 1,13,080 രൂപ,സെപ്റ്റംബര്‍ 22- രാവിലെ- 1,13,480 രൂപ| ഉച്ചയ്ക്ക് 1,12,440 രൂപ,സെപ്റ്റംബര്‍ 21- 1,14,160 രൂപ,സെപ്റ്റംബര്‍ 20- 1,13,480 രൂപ,സെപ്റ്റംബര്‍ 19- 1,13,480 രൂപ,സെപ്റ്റംബര്‍ 18- 1,13,240 രൂപ,സെപ്റ്റംബര്‍ 17- 1,12,080 രൂപ,സെപ്റ്റംബര്‍ 16- 1,12,520 രൂപ,സെപ്റ്റംബര്‍ 15- 1,12,320 രൂപ,സെപ്റ്റംബര്‍ 14- രാവിലെ- 1,13,000 രൂപ| വൈകീട്ട്- 1,12,080 രൂപ,സെപ്റ്റംബര്‍ 13- 1,13,240 രൂപ

എഴുതിയത്
CITY DESK - ANANYA
നഗരം / വിഭാഗം
Business

ബന്ധപ്പെട്ട വാർത്തകൾ