City Channel

26 SEPT 2026

SATURDAY

Kerala

മാസപ്പടി കേസ് പാര്‍ട്ടിക്കെതിരായ നീക്കമെന്ന് ആലപ്പുഴയില്‍ വിശദീകരിച്ച് പിണറായി

CITY NEWS DESK | 8 hours ago | 5 min read

 മാസപ്പടി കേസ് പാര്‍ട്ടിക്കെതിരായ നീക്കമെന്ന് ആലപ്പുഴയില്‍ വിശദീകരിച്ച് പിണറായി

മാസപ്പടി കേസ് പാര്‍ട്ടിക്കെതിരായ നീക്കമെന്ന് ആലപ്പുഴയില്‍ വിശദീകരിച്ച് പിണറായി വിജയന്‍; 'പിന്നില്‍ ആര്‍എസ്എസും ബിജെപിയും, ഒപ്പം കോണ്‍?ഗ്രസും'മാസപ്പടി കേസ് തനിക്കും പാര്‍ട്ടിക്കും എതിരായ രാഷ്ട്രീയ പകപോക്കലാണെന്ന് പിണറായി വിജയന്‍ ആലപ്പുഴയില്‍ പറഞ്ഞു. എക്‌സാലോജിക്കിന് പണം ലഭിച്ചത് സേവനം ചെയ്തതിനാണ് എന്ന് അദ്ദേഹം വ്യക്തമാക്കി.

എഴുതിയത്
CITY NEWS DESK
നഗരം / വിഭാഗം
Kerala

ബന്ധപ്പെട്ട വാർത്തകൾ

7 hours ago

ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കൃത്യസമയത്ത് പുതുക്കാന്‍ മറക്കല്ലേ! പോളിസി മുടങ്ങിയാല്‍ വന്‍ നഷ്ടം; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

7 hours ago

ഇറാന്റെ ശക്തമായ വെല്ലുവിളി മറികടന്ന് ഇന്ത്യന്‍ വനിതകള്‍, ഏഷ്യന്‍ ഗെയിംസ് കബഡിയില്‍ സ്വര്‍ണം

8 hours ago

എക്‌സാലോജിക്: കേസെടുക്കണമെന്ന വാദത്തില്‍ ഉറച്ച് ഇഡി, പ്രാഥമിക അന്വേഷണം നടത്തണമെന്ന് സര്‍ക്കാര്‍, കേസ് 29ലേക്ക് മാറ്റി

1 day ago

കളരിപ്പയറ്റിന്റെ അടവും ചടുലതയും കണ്ട് ആവേശമായി വിദ്യാര്‍ത്ഥികള്‍. പെരിയ ഡോക്ടര്‍ അംബേദ്കര്‍ കോളേജിലാണ് ഫോക് ലോര്‍ ക്ലബ്ബിന്റെയും കോളേജ് യൂണിയന്റെയും നേതൃത്വത്തില്‍ കളരിപ്പയറ്റ് അരങ്ങേറിയത്.

1 day ago

കാസര്‍ഗോഡ് ജില്ല സഹോദയ സ്‌കൂള്‍ കോംപ്ലക്‌സ് ജില്ലാ കലോത്സവം സെപ്റ്റംബര്‍ 25, 26. രണ്ട് ദിവസങ്ങളിലായി പള്ളിക്കര സെന്റ് മേരിസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ നടന്നുവരികയാണ്.