എക്‌സാലോജിക്: കേസെടുക്കണമെന്ന വാദത്തില്‍ ഉറച്ച് ഇഡി, പ്രാഥമിക അന്വേഷണം നടത്തണമെന്ന് സര്‍ക്കാര്‍, കേസ് 29ലേക്ക് മാറ്റി
CITY NEWS DESK | 8 hours ago | 5 min read

എക്‌സാലോജിക്: കേസെടുക്കണമെന്ന വാദത്തില്‍ ഉറച്ച് ഇഡി, പ്രാഥമിക അന്വേഷണം നടത്തണമെന്ന് സര്‍ക്കാര്‍, കേസ് 29ലേക്ക് മാറ്റി.എക്‌സാലോജിക് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ക്കുമെതിരെ ഉടന്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ഇഡി ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ ആദ്യം പ്രാഥമിക അന്വേഷണം മതിയെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്.
- എഴുതിയത്
- CITY NEWS DESK
- നഗരം / വിഭാഗം
- Kerala
