രാജ്യതലസ്ഥാനത്തെ അപ്രഖ്യാപിത അടിയന്തരാവസ്ഥയില്‍ പ്രതിഷേധിച്ചും,നേതാക്കളെ അറസ്റ്റ് ചെയ്തതിലും പ്രതിഷേധിച്ച് കാഞ്ഞങ്ങാട്ട് നടന്ന പ്രതിഷേധ പ്രകടനം.
CITY NEWS DESK | 2 days ago | 5 min read

രാജ്യ തലസ്ഥാനത്തെ അപ്രഖ്യാപിത അടിയന്തരാവസ്ഥയില്‍ പ്രതിഷേധിച്ചും. സി.പി.ഐ.എം നേതാക്കളായ എം. എ. ബേബി, പിണറായി വിജയന്‍, വൃന്ദ കാരാട്ട്,എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ ഉള്‍പ്പെടെയുള്ള നേതാക്കളെ അറസ്റ്റ് ചെയ്തതിലും പ്രതിഷേധിച്ച് സി.പി.ഐ.എം കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട്ട് നടന്ന പ്രതിഷേധ പ്രകടനം.
- എഴുതിയത്
- CITY NEWS DESK
- നഗരം / വിഭാഗം
- Kerala
