ഡോ. അഭിലാഷ് ബാബു സംവിധാനം ചെയ്ത 'കൃഷ്ണാഷ്ടമി' റഷ്യയില്‍ പ്രദര്‍ശിപ്പിക്കുന്നു
CITY NEWS DESK | 16 hours ago | 5 min read

ഡോ. അഭിലാഷ് ബാബു സംവിധാനം ചെയ്ത കൃഷ്ണാഷ്ടമി: ദ ബുക്ക് ഓഫ് ഡ്രൈ ലീവ്‌സ് എന്ന ചിത്രം റഷ്യയില്‍ പ്രദര്‍ശിപ്പിക്കുന്നു. ടാട്ടര്‍സ്താന്‍ റിപ്പബ്ലിക്കിലെ കസാനില്‍ നടക്കുന്ന ഇന്ത്യ- റഷ്യ ബിസിനസ് ഫോറം- ടൈമിന്റെ ഭാഗമായ ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലിലാണ് പ്രദര്‍ശനം. ഒക്ടോബര്‍ 14 മുതല്‍ 16 വരെയാണ് ചലച്ചിത്രമേള. റഷ്യന്‍ ഫെഡറേഷന്റെ 35 കോണ്‍സ്റ്റിറ്റിയുവന്റ് എന്റൈറ്റികളില്‍ നിന്നും ഇന്ത്യയിലെ 22 അഡ്മിനിസ്‌ട്രേറ്റീവ് ഡിവിഷനുകളില്‍ നിന്നുമായി 3000- ത്തിലധികം പേര്‍ ഫോറത്തില്‍ പങ്കെടുക്കുന്നു.
- എഴുതിയത്
- CITY NEWS DESK
- നഗരം / വിഭാഗം
- Kerala
