City Channel

16 SEPT 2026

WEDNESDAY

Sports

വീണ്ടും മെറീനോ മാജിക്ക്; ബെല്‍ജിയം കോട്ടതകര്‍ത്ത് സ്പാനിഷ് പട സെമിയില്‍

CITY NEWS DESK - ANANYA | 66 days ago | 5 min read

 വീണ്ടും മെറീനോ മാജിക്ക്; ബെല്‍ജിയം കോട്ടതകര്‍ത്ത് സ്പാനിഷ് പട സെമിയില്‍

ലോകകപ്പില്‍ സെമിയുറപ്പിച്ച് സ്‌പെയിന്‍. ക്വാര്‍ട്ടറില്‍ ബെല്‍ജിയത്തെ തോല്‍പ്പിച്ചാണ് സ്‌പെയിനിന്റെ മുന്നേറ്റം. മെറീനോ വീണ്ടും സ്പെയിനിന്റെ രക്ഷകനായി. ബെഞ്ചില്‍ നിന്ന് ഇറങ്ങി രണ്ട് മിനിറ്റിനുള്ളില്‍ വിജയഗോള്‍ നേടുകയായിരുന്നു താരം . ബെല്‍ജിയത്തെ ഒന്നിനെതിരെ രണ്ട് ഗോളിന് കീഴടക്കിയാണ് സ്പാനിഷ് പട സെമിയിലേക്ക് എത്തുന്നത് 2010ന് ശേഷം ഇതാദ്യമായാണ് സ്‌പെയിന്‍ സെമിയിലെത്തുന്നത്. സെമിയില്‍ ഫ്രാന്‍സാണ് എതിരാളികള്‍.

എഴുതിയത്
CITY NEWS DESK - ANANYA
നഗരം / വിഭാഗം
Sports

ബന്ധപ്പെട്ട വാർത്തകൾ

28 days ago

ഫീല്‍ഡിംഗിനിടെ പരിക്കേറ്റ ദിനേശ് ചണ്ഡിമാല്‍ ആശുപത്രിയില്‍, ഗാലെ ടെസ്റ്റില്‍ നിന്ന് പുറത്ത്, പകരക്കാരനെ പ്രഖ്യാപിച്ച് ശ്രീലങ്ക

31 days ago

ജയ്സ്വാള്‍ മടങ്ങി, ശ്രീലങ്കയ്ക്കെതിരെ ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കം; രാഹുല്‍-ദേവ്ദത്ത് സഖ്യം ക്രീസില്‍

33 days ago

പൊരുതിയത് സ്റ്റീവ് സ്മിത്ത് മാത്രം, ബംഗ്ലാദേശിനെതിരെ നാണംകെട്ട് ഓസ്‌ട്രേലിയ, ആദ്യ ടെസ്റ്റില്‍ 198ന് പുറത്ത്

34 days ago

സഫ്രോണ്‍ ആര്‍ട്‌സ് സ്‌പോര്‍ട്‌സ് ക്ലബ് &ലൈബ്രറി കൊളവയലിന്റെ ഭാഗമായി ഫുട്ബോള്‍ പ്രീമിയര്‍ ലീഗ് സംഘടിപ്പിച്ചു

35 days ago

മെസിയേയും അര്‍ജന്റീന ടീമിനേയും കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട വിവാദം; കായികവകുപ്പ് അന്വേഷണറിപ്പോര്‍ട്ട് കൈമാറി