കോണ്‍ഗ്രസ് നിയോജക മണ്ഡലം സെക്രട്ടറിയെമരിച്ച നിലയില്‍ കണ്ടെത്തി.
CITY NEWS DESK | 14 hours ago | 5 min read

കോണ്‍ഗ്രസ് നിയോജക മണ്ഡലം സെക്രട്ടറിയെമരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍ഗോഡ് ചട്ടഞ്ചാല്‍ യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം സെക്രട്ടറിയെ സ്വന്തം ഓഫീസിന്റെ രണ്ടാം നിലയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.യൂത്ത് കോണ്‍ഗ്രസ്ഉദുമ നിയോജക മണ്ഡലം സെക്രട്ടറി പൊയിനാച്ചി കോളങ്കുന്നിലെഹരികൃഷ്ണന്‍ (32) ആണ് മരിച്ചത്.
- എഴുതിയത്
- CITY NEWS DESK
- നഗരം / വിഭാഗം
- Kerala
