City Channel

28 SEPT 2026

MONDAY

Kasaragod

പി വേണുഗോപാലന്‍ ശ്രീശൈലം ദേവി ക്ഷേത്രം സേവാ സമിതി ജനറല്‍ സെക്രട്ടറി

CITY NEWS DESK | 12 hours ago | 5 min read

 പി വേണുഗോപാലന്‍ ശ്രീശൈലം ദേവി ക്ഷേത്രം സേവാ സമിതി ജനറല്‍ സെക്രട്ടറി

പെരിയ ശ്രീശൈലം ദേവീക്ഷേത്രം സേവാ സമിതി ജനറല്‍ സെക്രട്ടറിയായി ശ്രീ പി വേണുഗോപാലിനെ തെരഞ്ഞെടുത്തു , പൗര്‍ണമിനുബന്ധിച്ച് സെപ്റ്റംബര്‍ 26ന് വൈകുന്നേരം പെരിയ ശരിശൈലം ദേവി ക്ഷേത്രത്തില്‍ വെച്ച് ചേര്‍ന്ന് സേവാസമിതിയുടെയും മാതൃ സമിതിയുടെയും സംയുക്ത യോഗത്തിലാണ് ശ്രീ വേണുഗോപാലിനെ ജനറല്‍ സെക്രട്ടറിയായി മഹാമണ്ഡലേ ശ്വര്‍ സ്വാമി ഓം ശ്രീ വിദ്യാനന്ദ സരസ്വതി പ്രഖ്യാപിച്ചത്. നവരാത്രി മഹോത്സവവും മെയ് മാസത്തില്‍ വരുന്ന യാഗവും ഭക്തി ആദരപൂര്‍വ്വം ആചരിക്കാന്‍ യോഗം തീരുമാനിച്ചു മഹാമണ്ഡലേശ്വര്‍. സ്വാമി ഓം ശ്രീ വിദ്യാനന്ദ സരസ്വതിയുടെയും മാതാ ശ്രീ ഓം ശ്രീ ശിവജ്ഞാന മയിസരസ്വതി അമ്മയുടെയും ദിവ്യ സാന്നിധ്യത്തില്‍. ചേര്‍ന്ന യോഗത്തില്‍ സേവാ സമിതി അധ്യക്ഷന്‍പി. മുരളീധരന്‍ നായര്‍ അധ്യക്ഷത വഹിച്ചു മാതൃസമിതി അധ്യക്ഷ സ്വര്‍ണ്ണലതാ ബാലചന്ദ്രന്‍., മറ്റു സേവാ സമിതി മാതൃസമിതിഅംഗങ്ങളും സംസാരിച്ചു

എഴുതിയത്
CITY NEWS DESK
നഗരം / വിഭാഗം
Kasaragod

ബന്ധപ്പെട്ട വാർത്തകൾ