യൂത്ത് ലീഗ് യൂണിറ്റി ഡേ സംഘടിപ്പിച്ചു
CITY NEWS DESK -VIDHULA | 21 hours ago | 5 min read

ചൗക്കി കുന്നില്‍ : സ്വാതന്ത്ര്യദിനാഘോഷ പരിപാടിയുടെ ഭാഗമായി യൂത്ത് ലീഗ് യൂണിറ്റി ഡേ സംഘടിപ്പിച്ചു, പരിപാടിയില്‍ പ്രതിഭ അവാര്‍ഡ് മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ എ അബ്ദുള്ള കുഞ്ഞി അബ്ദുല്‍ നവാസിന് സമ്മാനിച്ചു , മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അര്‍ഫാന നജീബ്, മുസ്ലിം യൂത്ത് ലീഗ് കാസറഗോഡ് മണ്ഡലം വൈസ് പ്രസിഡന്റ് മൂസാ ബാസിത്ത്, അല്‍ത്താഫ് ചൗക്കി, നജീബ് കുന്നില്‍, നവാസ് കസ്സു, ഹബീബ് മൂപ്പ, ശിഹാബ് അര്‍ജാല്‍, റഫീഖ്, സാദിക്ക്, തമീം അര്‍ജാല്‍, തബ്ഷീര്‍, അഹ്മദ്, ആരിഫ് തുടങ്ങിയവര്‍ സംബന്ധിച്ചു , ഫോട്ടോ അടിക്കുറിപ്പ് : മുസ്ലിം യൂത്ത് ലീഗ് ചൗക്കി കുന്നിലില്‍ സംഘടിപ്പിച്ച യൂണിറ്റി ഡേയില്‍ മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ എ അബ്ദുള്ള കുഞ്ഞി ഉപഹാരം നല്‍കുന്നു
- എഴുതിയത്
- CITY NEWS DESK -VIDHULA
- നഗരം / വിഭാഗം
- Kasaragod
