City Channel

04 JUL 2026

SATURDAY

Kasaragod

സ്വര്‍ണ്ണവ്യാപാരിയെ തട്ടിക്കൊണ്ടു പോയി കൊള്ളയടിച്ച കേസില്‍കണ്ണൂര്‍ സ്വദേശി ഉള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍

CITY NEWS DESK | 10 hours ago | 5 min read

സ്വര്‍ണ്ണവ്യാപാരിയെ തട്ടിക്കൊണ്ടു പോയി കൊള്ളയടിച്ച കേസില്‍കണ്ണൂര്‍ സ്വദേശി ഉള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍

സ്വര്‍ണ്ണവ്യാപാരിയെ തട്ടിക്കൊണ്ടു പോയി കൊള്ളയടിച്ച കേസില്‍കണ്ണൂര്‍ സ്വദേശി ഉള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍ കാര്‍ തടഞ്ഞു നിര്‍ത്തി പയ്യന്നൂരിലെ സ്വര്‍ണ്ണവ്യാപാരിയെ തട്ടിക്കൊണ്ടു പോയി ലക്ഷങ്ങളുടെ സ്വര്‍ണ്ണം കൊള്ളയടിച്ച കേസില്‍ 3 പേര്‍ അറസ്റ്റില്‍. കണ്ണൂര്‍, പാതിരിയാടിലെ ആര്‍.കെ നിമില്‍ , കര്‍ണ്ണാടക, മടിക്കേരി സ്വദേശികളായ ഇര്‍ഷാദ് , മുസ്തഫ എന്നിവരാണ്.പനമ്പൂര്‍ പൊലീസിന്റെ പിടിയിലായത്.കേസില്‍ 13 പ്രതികളെ കൂടി പിടിയിലാവാനുണ്ട്. ഇവര്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കി.

എഴുതിയത്
CITY NEWS DESK
നഗരം / വിഭാഗം
Kasaragod

ബന്ധപ്പെട്ട വാർത്തകൾ