City Channel

31 OCT 2026

SATURDAY

Kasaragod

ഗ്രീന്‍സ്റ്റാര്‍ വര്‍ണ്ണ ചിറക് പരിപാടി സംഘടിപ്പിച്ചു

CITY DESK - ANANYA | 63 days ago | 5 min read

 ഗ്രീന്‍സ്റ്റാര്‍ വര്‍ണ്ണ ചിറക് പരിപാടി സംഘടിപ്പിച്ചു

ചൗക്കി കുന്നില്‍ : ഗ്രീന്‍സ്റ്റാര്‍ ചൗക്കി കുന്നിലിന്റെ ആഭിമുഖ്യത്തില്‍ ഇരുപത്തി അഞ്ചാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി കുട്ടികള്‍ക്ക് വര്‍ണ്ണ ചിറക് പരിപാടി സംഘടിപ്പിച്ചു, ക്ലബ് ജനറല്‍ സെക്രട്ടറി മൂസാ ബാസിത്ത്, മുന്‍ സെക്രട്ടറി ഖലീല്‍ ചൗക്കി കുന്നില്‍ എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു,അശ്രീഫ ടീച്ചര്‍, മൈമൂന തുടങ്ങിയവര്‍ സംബന്ധിച്ചു , മൊഗ്രാല്‍ പുത്തൂരിലെ കലാ കായിക ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ വര്‍ഷങ്ങളായി സജീവമായി പ്രവര്‍ത്തിക്കുന്ന ചൗക്കി കുന്നില്‍ ഗ്രീന്‍സ്റ്റാര്‍ ഇരുപത്തി അഞ്ചാം വാര്‍ഷികം ആഘോഷിക്കുകയാണ്, സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നിരവധി പരിപാടികള്‍ സംഘടിപ്പിക്കും, വിവിധ പരീക്ഷകളില്‍ വിജയിച്ച പ്രതിഭകളെ ആദരിക്കുന്നതിന് വേണ്ടി പ്രതിഭ സംഗമം, സാമൂഹിക സേവന മേഖലകളില്‍ മികവ് തെളിയിച്ചവര്‍ക്ക് സ്‌നേഹാദരവ് , ജില്ലാ തല ദഫ് മത്സരം , തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിക്കും ,

എഴുതിയത്
CITY DESK - ANANYA
നഗരം / വിഭാഗം
Kasaragod

ബന്ധപ്പെട്ട വാർത്തകൾ

17 days ago

പുല്ലൂരില്‍ പാല്‍ ഗുണമേന്‍മ ബോധവല്‍ക്കരണ പരിപാടി നടന്നു.

18 days ago

സി.പി.ഐ.എം പെരിയ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വില്ലാരം പതിയില്‍ അനുസ്മരണ പൊതുയോഗവും ബഹുജന സംഗമവും സംഘടിപ്പിച്ചു

18 days ago

അജാനൂര്‍ പഞ്ചായത്തില്‍ 2025- 26 വര്‍ഷത്തെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി മുട്ടക്കോഴി വിതരണം നടന്നു

19 days ago

കാസര്‍ഗോഡ് റവന്യൂ ജില്ല സ്‌കൂള്‍ ഗെയിംസ് അസോസിയേഷന്‍ ബോള്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് വെള്ളിക്കോത്ത് സ്‌കൂളില്‍ നടന്നു.

26 days ago

ചിത്രയ്ക്കും കുട്ടികള്‍ക്കും ഉമ്മന്‍ചാണ്ടി സാംസ്‌കാരിക സമിതിയും കരുണ ട്രസ്റ്റും ചേര്‍ന്ന് നല്‍കിയ കട്ടില്‍ കെ നീലകണ്ഠന്‍ എം എല്‍ എ കൈമാറുന്നു