City Channel

16 SEPT 2026

WEDNESDAY

Kasaragod

അവിശ്വാസം പാസായി ഉദുമ ഗ്രാമപഞ്ചായത്തില്‍ പ്രസിഡന്റ് പുറത്ത്

CITY NEWS DESK - ANANYA | 63 days ago | 5 min read

 അവിശ്വാസം പാസായി  ഉദുമ ഗ്രാമപഞ്ചായത്തില്‍ പ്രസിഡന്റ് പുറത്ത്

അവിശ്വാസം പാസായി ഉദുമ ഗ്രാമപഞ്ചായത്തില്‍ പ്രസിഡന്റ് പുറത്ത്ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി വി രാജേന്ദ്രനെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസം പതിനൊന്നിനെതിരെ 12 വോട്ടുകള്‍ക്ക് പാസായി നേരത്തെ യുഡിഎഫിന്റെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുടെ വോട്ട് അസാധുവായതിനെ തുടര്‍ന്ന് നറുക്കെടുപ്പിലൂടെ ആണ് എല്‍ഡിഎഫിലേ പി വി രാജേന്ദ്രന്‍ പ്രസിഡന്റ് ആയത്

എഴുതിയത്
CITY NEWS DESK - ANANYA
നഗരം / വിഭാഗം
Kasaragod

ബന്ധപ്പെട്ട വാർത്തകൾ