ബേക്കല്‍ ഉപജില്ല വിദ്യാരംഗം സര്‍ഗോത്സവം പുല്ലൂര്‍ ഗവണ്‍മെന്റ് യു.പി.സ്‌കൂളില്‍ നടന്നു.
CITY NEWS DESK -VIDHULA | 1 hour ago | 5 min read

ബേക്കല്‍ ഉപജില്ല വിദ്യാരംഗം സര്‍ഗോത്സവം പുല്ലൂര്‍ ഗവണ്‍മെന്റ് യു.പി.സ്‌കൂളില്‍ നടന്നു. ജില്ലാ പോലീസ് മേധാവി പി. നിധിന്‍ രാജ് ഐ.പി.എസ് ഉദ്ഘാടനം ചെയ്തു.നിരൂപകന്‍ ഇ. പി.രാജഗോപാലന്‍, യുവ കഥാകൃത്ത് കെ. എന്‍. പ്രശാന്ത് എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുത്തു. പുല്ലൂര്‍: 2026 -27 വര്‍ഷത്തെ ബേക്കല്‍ ഉപജില്ല വിദ്യാരംഗം സര്‍ഗോത്സവം പുല്ലൂര്‍ ഗവണ്‍മെന്റ് യു.പി.സ്‌കൂളില്‍ നടന്നു. ജില്ലാ പോലീസ് മേധാവി നിധിന്‍രാജ് ഐ.പി.എസ് സര്‍ഗോത്സവം ഉദ്ഘാടനം ചെയ്തു.
- എഴുതിയത്
- CITY NEWS DESK -VIDHULA
- നഗരം / വിഭാഗം
- Kasaragod
