City Channel

16 SEPT 2026

WEDNESDAY

Kasaragod

വെള്ളിക്കോത്ത് അടോട്ട് ശ്രീ വനദുര്‍ഗ്ഗാ ക്ഷേത്രത്തില്‍ രാമായണമാസചരണത്തിന് തുടക്കമായി.

CITY NEWS DESK - ANANYA | 60 days ago | 5 min read

വെള്ളിക്കോത്ത് അടോട്ട് ശ്രീ വനദുര്‍ഗ്ഗാ ക്ഷേത്രത്തില്‍ രാമായണമാസചരണത്തിന് തുടക്കമായി.

വെള്ളിക്കോത്ത് അടോട്ട് ശ്രീ വനദുര്‍ഗ്ഗാ ക്ഷേത്രത്തില്‍ രാമായണമാസചരണത്തിന് തുടക്കമായി. പി ശശീന്ദ്രന്‍ മാസ്റ്റര്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. കലികാലത്ത് രാമയണ പാരായണം നടത്തേണ്ടതിന്റെയും രാമതത്ത്വം ഉള്‍കൊള്ളേണ്ടേതിന്റെിയും പ്രധാനൃത്തെക്കുറിച്ച് വിശദീകരിച്ചു. ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ട് കുന്നത്ത് നാരയണന്‍ അധൃക്ഷത വഹിച്ചു.നാരായണന്‍ പള്ളിക്കാപ്പില്‍,വി രാമചന്ദ്രന്‍, പി നിതേഷ് എന്നിവര്‍ സംസാരിച്ചു.പി മോഹന്‍ദാസ് സ്വാഗതം പറഞ്ഞു. ചടങ്ങില്‍ ക്ഷേത്ര കമ്മിറ്റി അംഗങ്ങളും മാതൃസമിതി അംഗങ്ങളും പങ്കെടുത്തു.എല്ലാദിവസവും 5 മണിമുതല്‍ രാമായണ പാരായണവും ഭജനയും ഉണ്ടായിരിക്കും വെള്ളിക്കോത്ത് അടോട്ട് ശ്രീ വനദുര്‍ഗ്ഗാ ക്ഷേത്രത്തില്‍ രാമായണമാസചരണം പി ശശീന്ദ്രന്‍ മാസ്റ്റര്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്യുന്നു.

എഴുതിയത്
CITY NEWS DESK - ANANYA
നഗരം / വിഭാഗം
Kasaragod

ബന്ധപ്പെട്ട വാർത്തകൾ