City Channel

16 SEPT 2026

WEDNESDAY

Kasaragod

മയക്കുമരുന്ന് കൈവശം വെച്ച വില്‍പ്പന നടത്താന്‍ ശ്രമിച്ചകേസിന്‍ പ്രതിക്ക് 10 വര്‍ഷം കഠിനതടവും പിഴയും ശിക്ഷ വിധിച്ച് കോടതി.

CITY NEWS DESK -VIDHULA | 53 days ago | 5 min read

മയക്കുമരുന്ന് കൈവശം വെച്ച വില്‍പ്പന നടത്താന്‍ ശ്രമിച്ചകേസിന്‍ പ്രതിക്ക് 10 വര്‍ഷം കഠിനതടവും പിഴയും ശിക്ഷ വിധിച്ച് കോടതി.

മയക്കുമരുന്ന് കൈവശം വെച്ച വില്‍പ്പന നടത്താന്‍ ശ്രമിച്ചകേസിന്‍ പ്രതിക്ക് 10 വര്‍ഷം കഠിനതടവും പിഴയും ശിക്ഷ വിധിച്ച് കോടതി. ഉപ്പള ,മുസ്സൊടി പുഴക്കര ഹൗസിലെ അബ്ദുല്‍ അസീസിനെയാണ് പിടിലായത് കാസര്‍ഗോഡ് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് വിനായക റാവു ആര്‍. ശിക്ഷിച്ചത്.

എഴുതിയത്
CITY NEWS DESK -VIDHULA
നഗരം / വിഭാഗം
Kasaragod

ബന്ധപ്പെട്ട വാർത്തകൾ