തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ നീക്കത്തില്‍ പ്രതിഷേധിച്ച് KSKTU
CITY NEWS DESK | 1/7/2026, 10:27:35 am | 3 min read

ഉദുമ ഏരിയകമ്മറ്റിയുടെ നേതൃത്വത്തില്‍ പള്ളിക്കര പോസ്റ്റാഫീസിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണ്ണയും യൂണിയന്‍ സംസ്ഥാന ജോ.സെക്രട്ടറി സ: വി.കെ രാജന്‍ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡണ്ട് എ എം അബ്ദുള്ള അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി നാരായണന്‍ കുന്നൂച്ചി സ്വാഗതം പറഞ്ഞു. സഖാക്കള്‍ അനിതവി.കെ , പ്രഭാകരന്‍ പാലകുന്ന് , അനില്‍കുമാര്‍ കെ.ടി , ഭാനുമതി, പ്രഭാകരന്‍ കണ്ണുവയല്‍,പ്രജിത്ത്, രാധാകൃഷ്ണന്‍ ഉദുമ, ഗോപാലകൃഷ്ണന്‍ , വാസു പള്ളിക്കര എന്നിവര്‍ സമരത്തിന് നേതൃത്വo നല്‍കി
- എഴുതിയത്
- CITY NEWS DESK
- നഗരം / വിഭാഗം
- Kasaragod
