City Channel

31 OCT 2026

SATURDAY

Kasaragod

കാഞ്ഞങ്ങാട്: നെല്ലിക്കാട്ട് കാഞ്ഞിരവയലിലെകമ്പോണ്ടര്‍ കുഞ്ഞിക്കണ്ണന്‍ (കെ. വി. കുഞ്ഞി ക്കണ്ണന്‍ ) 76 വയസ്സ് അന്തരിച്ചു.

CITY NEWS DESK -VIDHULA | 107 days ago | 5 min read

കാഞ്ഞങ്ങാട്: നെല്ലിക്കാട്ട് കാഞ്ഞിരവയലിലെകമ്പോണ്ടര്‍ കുഞ്ഞിക്കണ്ണന്‍ (കെ. വി. കുഞ്ഞി ക്കണ്ണന്‍ ) 76 വയസ്സ് അന്തരിച്ചു.

കാഞ്ഞങ്ങാട്: നെല്ലിക്കാട്ട് കാഞ്ഞിരവയലിലെകമ്പോണ്ടര്‍ കുഞ്ഞിക്കണ്ണന്‍ (കെ. വി. കുഞ്ഞി ക്കണ്ണന്‍ ) 76 വയസ്സ് അന്തരിച്ചു. നിരവധി വര്‍ഷക്കാലം അസ്ഥിരോഗവിദഗ്ദന്‍ ഡോക്ടര്‍ വിജയരാഘവന്റെക്ലിനിക്കില്‍ കമ്പോ ണ്ടറായും കുന്നുമ്മല്‍ ദീപ ഹോസ്പിറ്റലിലുംസേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ വി. നന്ദിനി മക്കള്‍ :കെ. വി. പ്രമോദ്(ഡ്രൈവര്‍) കെ. വി. വിനോദ് (ദോഹ, ഖത്തര്‍ )മരുമക്കള്‍ :എം. വി. ബിനീത(നീലേശ്വരം പള്ളിക്കര.-ഭീമ ജ്വല്ലറി കാഞ്ഞങ്ങാട്) എം. വി. ദീപ (ചീമേനി ഞ ണ്ടാടി- നഴ്‌സിംഗ് ഓഫീസര്‍ ജില്ലാ ആശുപത്രി കാഞ്ഞങ്ങാട് )സഹോദരങ്ങള്‍ :പി. വി. കുഞ്ഞിരാമന്‍ പരേതരായ വി. കൃഷ്ണന്‍, പി. വി. കുഞ്ഞമ്പു. സംസ്‌ക്കാരം മേലാങ്കോട്ട് പൊതു ശ്മശാനത്തില്‍ നടന്നു.

എഴുതിയത്
CITY NEWS DESK -VIDHULA
നഗരം / വിഭാഗം
Kasaragod

ബന്ധപ്പെട്ട വാർത്തകൾ

17 days ago

പുല്ലൂരില്‍ പാല്‍ ഗുണമേന്‍മ ബോധവല്‍ക്കരണ പരിപാടി നടന്നു.

18 days ago

സി.പി.ഐ.എം പെരിയ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വില്ലാരം പതിയില്‍ അനുസ്മരണ പൊതുയോഗവും ബഹുജന സംഗമവും സംഘടിപ്പിച്ചു

18 days ago

അജാനൂര്‍ പഞ്ചായത്തില്‍ 2025- 26 വര്‍ഷത്തെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി മുട്ടക്കോഴി വിതരണം നടന്നു

19 days ago

കാസര്‍ഗോഡ് റവന്യൂ ജില്ല സ്‌കൂള്‍ ഗെയിംസ് അസോസിയേഷന്‍ ബോള്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് വെള്ളിക്കോത്ത് സ്‌കൂളില്‍ നടന്നു.

26 days ago

ചിത്രയ്ക്കും കുട്ടികള്‍ക്കും ഉമ്മന്‍ചാണ്ടി സാംസ്‌കാരിക സമിതിയും കരുണ ട്രസ്റ്റും ചേര്‍ന്ന് നല്‍കിയ കട്ടില്‍ കെ നീലകണ്ഠന്‍ എം എല്‍ എ കൈമാറുന്നു