City Channel

13 AUG 2026

THURSDAY

Kasaragod

ഹൊസ്ദുര്‍ഗ് റെയിഞ്ച് ചെത്ത് തൊഴിലാളി യൂണിയന്റെ നേതൃത്വത്തില്‍ സമ്മേളനം സംഘടിപ്പിച്ചു

CITY DESK - ANANYA | 8 hours ago | 5 min read

ഹൊസ്ദുര്‍ഗ് റെയിഞ്ച് ചെത്ത് തൊഴിലാളി യൂണിയന്റെ നേതൃത്വത്തില്‍  സമ്മേളനം സംഘടിപ്പിച്ചു

ഹൊസ്ദുര്‍ഗ് റെയിഞ്ച് ചെത്ത് തൊഴിലാളി യൂണിയന്റെ നേതൃത്വത്തില്‍ സമ്മേളനം സംഘടിപ്പിച്ചു. മിനിമം വേജ് കമ്മിറ്റി പുനസംഘടിപ്പിക്കുക, ലേബര്‍ കോഡ് പിന്‍വലിക്കുക എന്നി ആവശ്യങ്ങള്‍ യോഗം പ്രേമയത്തിലൂടെ ആവിശ്യപെട്ടു. കാഞ്ഞങ്ങാട് കുന്നുമ്മലില്‍ നടന്ന സമ്മേളനം സി.ഐ.ടി.യു ജില്ലാ പ്രസിഡണ്ട്വി വി.പി പി മുസ്തഫ ഉദ്ഘാടനം ചെയ്തു. ടി കുട്ടീയന്‍ അധ്യക്ഷത വഹിച്ചു. പി കെ രാമചന്ദ്രന്‍ സ്വാഗതം പറഞ്ഞു. ഭാരവാഹികളായി പ്രസിഡണ്ടായി ഡി വി അമ്പാടിയെയും, വൈസ് പ്രസിഡന്റ്മാരായി സി ടി കൃഷ്ണനെയും ഓ ജെ സജീവനും, സെക്രട്ടറിയായി പി കെ രാമചന്ദ്രനും, ജോയിന്‍ സെക്രട്ടറിമാരായി സി സത്യപാലന്‍, കെ കെ രവീന്ദ്രനെയും, ട്രഷററായി പി വി ചിത്ര ബാനുവിനെയും തെരഞ്ഞെടുത്തു

എഴുതിയത്
CITY DESK - ANANYA
നഗരം / വിഭാഗം
Kasaragod

ബന്ധപ്പെട്ട വാർത്തകൾ

8 hours ago

സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ അട്ടിമറിക്കാനുള്ള യു.ഡി.എഫ് ഗവണ്‍മെന്റിന്റെ നീക്കത്തിനെതിരെ ബി. കെ.എം. യു കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി ചിത്താരി വില്ലേജ് ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി.

11 hours ago

പ്രവാസത്തിന്റെ ഓര്‍മ്മകളുമായി കാസര്‍കോടന്‍ കൂട്ടായ്മ 'ക്യൂട്ടിക്ക് സംഗമം' പ്രൗഢമായി നടന്നു

1 day ago

ഹയര്‍ സെക്കന്ററി വിഭാഗം ആര്‍ ഡി ഡി ഓഫീസ് കാസര്‍കോട്ടും വേണം

2 days ago

ആകാശ പാതയ്ക്ക് ചിറക് വിരിക്കാന്‍ ഒരുങ്ങി മാവുങ്കാലിന്റെ സ്വന്തം ഹര്‍ഷന്‍: യുവ വൈമാനികന് ജന്‍മ നാടിന്റെ ആദരം

2 days ago

ഇന്‍ഡിപെന്‍ഡന്‍സ്‌ട്രോഫി ബ്ലോക്ക് തല ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഫുട്‌ബോള്‍ മത്സരത്തില്‍ പ്രമുഖ വ്യക്തിത്വങ്ങളെ ആദരിച്ചു