അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ച യുവാവ് മരിച്ചു
CITY DESK - ANANYA | 19 hours ago | 5 min read

കാഞ്ഞങ്ങാട്:അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ച യുവാവ് മരിച്ചു. ഇന്നലെ രാത്രി 11 മണിയോടെ അസുഖം കൂടിയതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച യുവാവാണ് മരിച്ചത്.പുല്ലൂര്‍ കേളോത്ത് സൗപര്‍ണിക നിലയത്തില്‍ പരേതനായ കുഞ്ഞിരാമന്റെ മകന്‍ കെ.ലോഹിതാക്ഷന്‍ 45 ആണ് മരിച്ചത്. കിഡ്ണി സംബന്ധമായ അസുഖത്തില്‍ ചികില്‍സയിലായിരുന്നു.
- എഴുതിയത്
- CITY DESK - ANANYA
- നഗരം / വിഭാഗം
- Kasaragod
