City Channel

16 SEPT 2026

WEDNESDAY

Kasaragod

മഞ്ചേശ്വരത്ത് വന്‍ ലഹരി വേട്ട 120 ഗ്രാം എം ഡി എം എ യുമായി രണ്ട് പേര് പിടിയില്‍

CITY NEWS DESK - ANANYA | 54 days ago | 5 min read

മഞ്ചേശ്വരത്ത് വന്‍ ലഹരി വേട്ട  120 ഗ്രാം എം ഡി എം എ യുമായി രണ്ട് പേര് പിടിയില്‍

മഞ്ചേശ്വരത്ത് വന്‍ ലഹരി വേട്ട. 120 ഗ്രാം എം ഡി എം എ യുമായി രണ്ട് പേര് പിടിയില്‍. കുബനൂര്‍ സ്വദേശി മൊയ്ദീന്‍ കുഞ്ഞി, ജോഡ്കല്ല് സ്വദേശി ഫാറൂഖ് മുഹമ്മദ് എന്നിവരാണ് പിടിയിലായത്. ജില്ലാ പോലീസ് മേധാവിയുടെ സ്‌ക്വാഡ് ആണ് പരിശോധന നടത്തിയത്

എഴുതിയത്
CITY NEWS DESK - ANANYA
നഗരം / വിഭാഗം
Kasaragod

ബന്ധപ്പെട്ട വാർത്തകൾ