City Channel

16 SEPT 2026

WEDNESDAY

Kasaragod

ഡല്‍ഹിയില്‍ നടന്ന പോലീസ് അക്രമത്തിനെതിരെ ഇന്ത്യന്‍ ലോയേഴ്സ് കോണ്‍ഗ്രസ് ഹോസ്ദുര്‍ഗ് യൂണിറ്റ് കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് കോടതി പരിസരത്താണ് പ്രതിഷേധ യോഗം സംഘടിപ്പിച്ചത്

CITY NEWS DESK - ANANYA | 53 days ago | 5 min read

 ഡല്‍ഹിയില്‍ നടന്ന പോലീസ് അക്രമത്തിനെതിരെ ഇന്ത്യന്‍ ലോയേഴ്സ് കോണ്‍ഗ്രസ് ഹോസ്ദുര്‍ഗ് യൂണിറ്റ് കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് കോടതി പരിസരത്താണ് പ്രതിഷേധ യോഗം സംഘടിപ്പിച്ചത്

ഡല്‍ഹിയില്‍ നടന്ന പോലീസ് അക്രമത്തിനെതിരെ ഇന്ത്യന്‍ ലോയേഴ്സ് കോണ്‍ഗ്രസ് ഹോസ്ദുര്‍ഗ് യൂണിറ്റ് കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് കോടതി പരിസരത്താണ് പ്രതിഷേധ യോഗം സംഘടിപ്പിച്ചത്. ലോയേഴ്സ് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. പി കെ ചന്ദ്രശേഖര്‍ യോഗം ഉദ്ഘാടനം ചെയ്തു. ലോയേഴ്സ് കോണ്‍ഗ്രസ് യൂണിറ്റ് പ്രസി. അഡ്വ. പി കെ സതീശന്‍ അധ്യക്ഷത വഹിച്ചു. ബാര്‍ അസോസിയേഷന്‍ പ്രസി. അഡ്വ. പി നാരായണന്‍ ,ലോയേഴ്സ് കോണ്‍ഗ്രസ് യൂണിറ്റ് സെക്രട്ടറി പ്രസാദ് ബാബു, എന്നിവര്‍ സംസാരിച്ചു. ട്രഷര്‍ അഡ്വ. ജോണി സ്‌കറിയ നന്ദിയര്‍പ്പിച്ചു സംസാരിച്ചു

എഴുതിയത്
CITY NEWS DESK - ANANYA
നഗരം / വിഭാഗം
Kasaragod

ബന്ധപ്പെട്ട വാർത്തകൾ