ബിഎംഡബ്ല്യു കാര്‍ വാങ്ങാന്‍ ഒരുങ്ങുകയാണോ? ഈ മാറ്റം അറിഞ്ഞോളൂ
CITY NEWS DESK | 4 hours ago | 5 min read

ഇന്ത്യയില്‍ ബിഎംഡബ്ല്യു, മിനി കാറുകള്‍ വാങ്ങാന്‍ ഇനി കൂടുതല്‍ പണം ചെലവഴിക്കേണ്ടി വരും. ബിഎംഡബ്ല്യു ഗ്രൂപ്പ് ഇന്ത്യ തങ്ങളുടെ കാറുകളുടെ വില വീണ്ടും വര്‍ധിപ്പിക്കാന്‍ ഒരുങ്ങുകയാണ്. 2026ല്‍ കമ്പനിയുടെ നാലാമത്തെ വില വര്‍ധനവായിരിക്കും ഇത്. രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവും അസംസ്‌കൃത വസ്തുക്കളുടെ വിലയിലുണ്ടായ വര്‍ധനവുമാണ് വില ഉയര്‍ത്താനുള്ള പ്രധാന കാരണങ്ങളെന്ന് കമ്പനി വ്യക്തമാക്കി.
- എഴുതിയത്
- CITY NEWS DESK
- നഗരം / വിഭാഗം
- Business
