സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു, ഒരു പവന് വില 1,12,080 രൂപ; വെള്ളി വിലയില്‍ മാറ്റമില്ല
CITY DESK - ANANYA | 1 hour ago | 5 min read

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്. ഇന്ന് 22 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് 55 രൂപയാണ് കുറഞ്ഞിരിക്കുന്നത്. പവന് 440 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഒരു ഗ്രാമിന് 14,010 രൂപയും പവന് 1,12,080 രൂപയായി സ്വര്‍ണ വില. ഇന്നലെ സ്വര്‍ണം ഗ്രാമിന് 14,065 രൂപയിലും പവന് 1,12,520 രൂപയിലുമാണ് വ്യാപാരം നടന്നിരുന്നത്. അന്താരാഷ്ട്ര വിലയില്‍ വരുന്ന മാറ്റങ്ങളാണ് സംസ്ഥാനത്തെ സ്വര്‍ണ വിലയിലും പ്രതിഫലിക്കുന്നത്. അതേ സമയം വെള്ളി വിലയില്‍ മാറ്റമില്ലാതെ തുടരുകയാണ്. നിലവില്‍, ഒരു ഗ്രാം സ്വര്‍ണത്തിന് 245 രൂപയിലും 10 ഗ്രാം വെള്ളിക്ക് 2,450 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.കഴിഞ്ഞ 10 ദിവസങ്ങളിലെ സ്വര്‍ണ നിരക്ക് സെപ്റ്റംബര്‍ 16- 1,12,520 രൂപ, സെപ്റ്റംബര്‍ 15- 1,12,320 രൂപ,സെപ്റ്റംബര്‍ 14- രാവിലെ- 1,13,000 രൂപ| വൈകീട്ട്- 1,12,080 രൂപ, സെപ്റ്റംബര്‍ 13- 1,13,240 രൂപ, സെപ്റ്റംബര്‍ 12- 1,13,240 രൂപ, സെപ്റ്റംബര്‍ 11- രാവിലെ 1,12,120 രൂപ| ഉച്ചയ്ക്ക് 1,13,240 രൂപ,സെപ്റ്റംബര്‍ 10 -1,14,040 രൂപ,സെപ്റ്റംബര്‍ 9- 1,13,160 രൂപ, സെപ്റ്റംബര്‍ 8- 1,13,920 രൂപ,സെപ്റ്റംബര്‍ 7- 1,13,520 രൂപ
- എഴുതിയത്
- CITY DESK - ANANYA
- നഗരം / വിഭാഗം
- Business
