City Channel

16 SEPT 2026

WEDNESDAY

Kasaragod

വേള്‍ഡ് മലയാളി കൗണ്‍സിലും കെയര്‍ ആന്റ് സെയ്ഫും സംയുക്തമായി ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു; കാഞ്ഞങ്ങാട് വ്യാപാര ഭവനില്‍ നടന്ന പരിപാടികള്‍ ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ എം എല്‍ എ ഉല്‍ഘാടനം ചെയ്തു.

CITY NEWS DESK -VIDHULA | 66 days ago | 5 min read

വേള്‍ഡ് മലയാളി കൗണ്‍സിലും കെയര്‍ ആന്റ് സെയ്ഫും സംയുക്തമായി ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു; കാഞ്ഞങ്ങാട് വ്യാപാര ഭവനില്‍ നടന്ന പരിപാടികള്‍ ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ എം എല്‍ എ ഉല്‍ഘാടനം ചെയ്തു.

വേള്‍ഡ് മലയാളി കൗണ്‍സിലും കെയര്‍ ആന്റ് സെയ്ഫും സംയുക്തമായി ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു; കാഞ്ഞങ്ങാട് വ്യാപാര ഭവനില്‍ നടന്ന പരിപാടികള്‍ ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ എം എല്‍ എ ഉല്‍ഘാടനം ചെയ്തു.കാഞ്ഞങ്ങാട്:വേള്‍ഡ് മലയാളി കൗണ്‍സിലും കെയര്‍ ആന്‍ഡ് സേഫും സംയുക്തമായി കാഞ്ഞങ്ങാട് വ്യാപാര ഭവനില്‍ ഗര്‍ഭാശയ ക്യാന്‍സറും ആര്‍ത്തവ ശുചിത്വവും എന്ന വിഷയത്തില്‍ ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു. പരിപാടി എംഎല്‍എ അഡ്വക്കറ്റ് ഗോവിന്ദന്‍ പള്ളിക്കാട്ടില്‍ ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വി.വി.രമേശന്‍ അദ്ധ്യക്ഷനായി. പത്താം ക്ലാസില്‍ ഉന്നത വിജയം നേടിയ കുട്ടികള്‍ക്കുള്ള ക്യാഷ് അവാര്‍ഡും പഠനോപകരണങ്ങളും വിതരണവും ചെയര്‍മാന്‍ വി.വി.രമേശന്‍ നിര്‍വ്വഹിച്ചു.

എഴുതിയത്
CITY NEWS DESK -VIDHULA
നഗരം / വിഭാഗം
Kasaragod

ബന്ധപ്പെട്ട വാർത്തകൾ